Swarna Chaamaram Veeshi Ethunna v2 - Malayalam Karaoke with synced lyrics
[00:31.65] സ്വർണ്ണ ചാമരം വീശിയെത്തുന്ന
[00:35.40] സ്വപ്നമായിരുന്നെങ്കിൽ ഞാൻ
[00:40.40] സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന
[00:45.15] സ്വപ്നമായിരുന്നെങ്കിൽ ഞാൻ
[00:50.90] ഹർഷ ലോലനായ് നിത്യവും നിന്റെ
[00:55.15] ഹംസ തൂലികാ ശയ്യയിൽ
[01:00.40] വന്നു പൂവിടുമായിരുന്നു ഞാൻ
[01:05.40] എന്നുമീ പർണ്ണശാലയിൽ
[01:30.15] താവകാത്മാവിനുള്ളിലെ നിത്യ
[01:34.40] ദാഹമായിരുന്നെങ്കിൽ ഞാൻ
[01:38.90] മൂകമാം നിൻ മനോരഥത്തിലെ
[01:43.40] മോഹമായിരുന്നെങ്കിൽ ഞാൻ
[01:48.15] നൃത്ത ലോലനായ് നിത്യവും… നിന്റെ
[01:52.65] മുഗ്ധ സങ്കൽപമാകവെ
[01:57.65] വന്നു ചാർത്തിയ്ക്കുമായിരുന്നു ഞാൻ
[02:02.65] എന്നിലെ പ്രേ..മ സൗരഭ0
[02:07.90] ഗായകാ നിൻ വിപഞ്ചികയിലെ
[02:34.90] ഗാനമായിരുന്നെങ്കിൽ ഞാൻ
[02:40.15] ഗായികേ നിൻ വിപഞ്ചികയിലെ
[02:45.15] ഗാനമായിരുന്നെങ്കിൽ ഞാൻ
[02:50.14] താവകാംഗുലി ലാളിതമൊരു
[02:55.15] താളമാ..യിരുന്നെങ്കിൽ ഞാൻ
[02:59.90] കൽപനകൾ ചിറകണിയുന്ന
[03:04.90] പുഷ്പമംഗല്യ രാത്രികൾ
[03:10.15] വന്നു ചൂടിയ്ക്കുമായിരുന്നു ഞാൻ
[03:14.90] എന്നിലെ രാഗ മാലിക
[03:22.40] സ്വർണ്ണ ചാമരം വീശിയെത്തുന്ന
[03:25.15] സ്വപ്നമായിരുന്നെങ്കിൽ ഞാൻ
[03:29.90] സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന
[03:34.90] സ്വപ്നമായിരുന്നെങ്കിൽ ഞാൻ
