Nadodi theyyavum
[00:21.16] നാടോടിത്തെയ്യവും തോറ്റവും
[00:23.90] മാറ്റിയെടുതാചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍
[00:28.90] മംഗല്യപ്പാലയും ഞാഴലും
[00:31.90] ചുറ്റി നടന്നാനന്ദത്തേനുണ്ണാന്‍
[00:35.40] കൂടും നമ്മള്‍
[00:37.40] മേളം മയങ്ങുമീ മൂടാടിക്കുന്നില്‍
[00:41.41] കാലം കടഞ്ഞ നീരൂറും
[00:45.40] ഓ... പെലുവാ പനംകിളീടാകാശ ചേലും
[00:49.41] നാദം വരും വിളിപ്പാടും
[00:53.90] മണ്ണിലോ ജലം കനിയുന്നേയില്ലേ
[00:57.66] കണ്ണിലോ ജലം തോരുന്നില്ലേ
[01:01.65] Mmm...Hmmm..Hmmm..
[01:05.16] ഒഹോ..ഹോ....ഹോ....ഹോ....
[01:06.40] അഹാ...ആഹാ...ആഹാ..ആഹാഹ...
[01:10.15] നാടോടിത്തെയ്യവും തോറ്റവും
[01:13.40] മാറ്റിയെടുതാചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍
[01:18.41] മംഗല്യപ്പാലയും ഞാഴലും
[01:21.40] ചുറ്റി നടന്നാനന്ദത്തേനുണ്ണാന്‍
[01:24.40] കൂടും നമ്മള്‍
[01:51.40] വേലിപ്പത്തല്‍ കൊടിത്തുമ്പില്‍ ചാഞ്ചാടും
[01:55.15] ചോലക്കുള്ളില്‍ പഴം പതിരിന്നീണം
[01:59.40] വേനല്‍ച്ചൂടില്‍ മനം പൊള്ളുന്ന നേരം
[02:03.41] കാണല്‍നീരും തിരഞ്ഞലയും തെന്നല്‍
[02:07.90] വടമരപ്പന്തലിനുള്ളില്‍ ഞാന്നുറങ്ങും
[02:10.65] വാവല്‍ക്കുഞ്ഞും
[02:12.65] നുണക്കഥ ചൊല്ലിത്തുടങ്ങും
[02:14.40] കൂവളവും തേന്മാവും
[02:16.15] നാവുണങ്ങും നാശമെല്ലാം
[02:18.91] നാടുവിടാന്‍ ആടയിടാം
[02:21.91] ദാഹജലം എന്നും മോഹഫലം
[02:27.41] നാടോടിത്തെയ്യവും തോറ്റവും
[02:30.65] മാറ്റിയെടുതാചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍
[02:35.66] മംഗല്യപ്പാലയും ഞാഴലും
[02:38.90] ചുറ്റി നടന്നാനന്ദത്തേനുണ്ണാന്‍
[02:41.65] കൂടും നമ്മള്‍
[03:33.41] ഏഴും വാഴാ മുളം പാടി പെണ്ണാളെ
[03:37.16] കോലോത്തേക്കുണ്ണുവാന്‍ പഴുതില്യോടീ
[03:41.41] ഉണ്ടചുണ്ടും വരണ്ടമ്പാടി ചിങ്കൻ
[03:45.40] പണ്ടത്തേലും മെലിഞ്ഞൊടിയാറായേ
[03:49.65] പലവട്ടം തണ്ടീനുമുണ്ടൻ
[03:51.90] പോഴത്തങ്ങൾ ചൊല്ലും ചെല്ലൻ
[03:54.15] പഴമ്പായില്‍ കണ്ടെടം കുത്തി
[03:55.91] വീണെടിയേ പാഞ്ചാലീ
[03:58.15] കാടുണങ്ങും കാലമെത്തി
[04:01.16] അമ്പരശ്ശും കൊമ്പുകുത്തി
[04:03.91] കണ്ടെടുക്കാം വെള്ളം കണ്ടെടുക്കാം
[04:09.65] നാടോടിത്തെയ്യവും തോറ്റവും
[04:12.91] മാറ്റിയെടുതാചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍
[04:17.65] മംഗല്യപ്പാലയും ഞാഴലും
[04:21.40] ചുറ്റി നടന്നാനന്ദത്തേനുണ്ണാന്‍
[04:24.90] കൂടും നമ്മള്‍
[04:26.15] മേളം മയങ്ങുമീ മൂടാടിക്കുന്നില്‍
[04:30.16] കാലം കടഞ്ഞ നീരൂറും
[04:34.15] ഒഹോ..ഹോ...പെലുവാ പനംകിളീടാകാശ ചേലും
[04:38.65] നാദം വരും വിളിപ്പാടും
[04:42.41] മണ്ണിലോ ജലം കനിയുന്നേയില്ലേ
[04:46.40] കണ്ണിലോ ജലം തോരുന്നില്ലേ
[04:50.41] Mmm...Hmmm..Hmmm..
[04:53.90] ഒഹോ..ഹോ....ഹോ....ഹോ....
[04:54.90] അഹാ...ആഹാ...ആഹാ..ആഹാഹ...
