Lrc Player

Pulliman kidave

Unknown artist
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:34.90] സ്വർഗ്ഗമായ് ഒരുങ്ങി നില്പൂ തീരം

[00:38.65] സ്വപ്ന ലോകമായ് വാസന്തയാമം

[00:42.15] സ്വർഗ്ഗമായ് ഒരുങ്ങി നില്പൂ തീരം

[00:45.90] സ്വപ്ന ലോകമായ് വാസന്തയാമം

[00:49.40] സ്നേഹ വർണ്ണമേ പ്രണയഹംസമേ

[00:53.15] ഒത്തു ചേരുവാൻ നേരമായിതാ കാലമായിതാ

[01:04.15] പാവുമുണ്ടു ചുറ്റിക്കൊണ്ടു

[01:06.40] തോഴിമാരൊരുങ്ങി വന്നൂ

[01:08.66] കേരളശ്രീ ദേവിയാളേ ചാരെ വന്നാലും

[01:17.91] പുള്ളിമാൻ കിടാവേ

[01:21.16] സ്വർണ്ണമത്സ്യ കന്യകേ

[01:25.91] തിങ്കളേ താരകങ്ങളേ വരൂ

[01:28.66] പൂക്കളേ കൂട്ടു ചേരുവാൻ വരൂ

[01:32.40] പുള്ളിമാൻ കിടാവേ

[00:00.00] സ്വർണ്ണമത്സ്യ കന്യകേ

[00:00.00] തിങ്കളേ താരകങ്ങളേ വരൂ

[00:00.00] പൂക്കളേ കൂട്ടു ചേരുവാൻ വരൂ