Lrc Player

UNNI ARAARIRO KARAOKE WITH LYRICS

Unknown artist
[03:32.98]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.88] ആരാരിരോ ആരിരോ..

[00:10.88] ഉം..ഉം..ഉം...

[00:21.14] ഉണ്ണിയാരാരിരോ തങ്കമാരാരിരോ

[00:33.89] ഉണ്ണിയാരാരിരോ തങ്കമാരാരിരോ

[00:38.39] എന്റെ പിഞ്ചോമനപൂങ്കുരുന്നാരാരിരോ

[00:44.14] കൊച്ചു പൊന്നുംകിനാവിന്റെ പൂമഞ്ചലില്‍

[00:48.63] ഏഴു ലോകങ്ങളും കണ്ടു വാ...

[01:15.13] സ്വര്‍ണ്ണമാന്‍കൈകളും വര്‍ണ്ണമേഘങ്ങളും

[01:20.14] നിന്റെ പേരോടുമാ സ്വപ്നലോകങ്ങളും

[01:25.88] സ്വര്‍ണ്ണമാന്‍കൈകളും വര്‍ണ്ണമേഘങ്ങളും

[01:30.64] നിന്റെ പേരോടുമാ സ്വപ്നലോകങ്ങളും

[01:36.38] കണ്ടു പുന്നാരമോന്‍ നാളെയാളാകണം

[01:41.64] നാടിന്നാരാധ്യനായ് നീ വളര്‍ന്നീടണം

[01:51.64] ആ‍രിരാരാരിരോ..

[01:57.38] ജന്മസാഫല്യമേ നീയുറങ്ങോമനേ

[02:02.13] എന്റെയാരോമലേ ആരിരോ...

[02:13.21] നാളെ നിന്‍പാതയില്‍ നൂറു പൊന്‍പൂവുകള്‍

[02:18.46] പൂത്തുലഞ്ഞീടുവാന്‍ കോടിയാശംസകള്‍

[02:23.71] നാളെ നിന്‍പാതയില്‍ നൂറു പൊന്‍പൂവുകള്‍

[02:28.21] പൂത്തുലഞ്ഞീടുവാന്‍ കോടിയാശംസകള്‍

[02:33.96] മനസ്സു നന്നായ് വരേണം മഹാനാകണം

[02:38.71] ആയുരാരോഗ്യസൌഖ്യം തരും തമ്പുരാന്‍..

[02:48.96] ആരിരാരാരിരോ..

[02:55.21] ജന്മസാഫല്യമേ നീയുറങ്ങോമനേ

[02:59.47] എന്റെയാരോമലേ ആരിരോ...

[03:05.46] ഉണ്ണിയാരാരിരോ തങ്കമാരാരിരോ

[03:10.71] എന്റെ പിഞ്ചോമനപൂങ്കുരുന്നാരാരിരോ

[03:15.47] കൊച്ചു പൊന്നുംകിനാവിന്റെ പൂമഞ്ചലില്‍

[03:21.21] ഏഴു ലോകങ്ങളും കണ്ടു വാ...