Putham puthu kalam
[00:06.65] മുത്തമിട്ട നേരം പുത്തന്‍ പുതുക്കാലം
[00:11.91] കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ
[00:43.16] പുത്തന്‍ പുതുക്കാലം മുത്തമിട്ട നേരം
[00:50.41] കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ
[00:57.90] കാണാത്ത ചിറകുള്ള തേരില്‍
[01:02.15] കാലത്തിന്‍ കളിത്തോളില്‍
[01:06.15] മേളത്തില്‍ തപ്പും കൊട്ടി പാടി
[01:10.41] താളത്തില്‍ ചാഞ്ചാടീ
[01:13.65] പുത്തന്‍ പുതുക്കാലം മുത്തമിട്ട നേരം
[01:17.65] കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ
[01:52.16] ഈറന്‍ കുഴലിലൊരീണം ഇന്നാരെ തേടുന്നു!
[02:03.90] ഇന്നേ വിരിയുന്നു പൂക്കള്‍ നാളത്തെ പൂങ്കാവില്‍
[02:11.64] ഉന്മാദം കൊണ്ടുള്ളം ഇനിയുല്ലാസത്തില്‍ തുള്ളും
[02:15.90] പനിനീരിതളില്‍ മധുവും മണവും
[02:19.40] ചെണ്ടുമലര്‍ന്നതു കണ്ടുകൊതിച്ചൊരു
[02:21.15] വണ്ടുവരുമ്പൊ വരണ്ടൊരു ചുണ്ടിലെ
[02:31.90] നനനാന....നനനാന.
[02:53.65] ആ........ആ.
[03:15.15] നനനാന....നനനാന.
[03:35.14] ആ........ആ.
[03:42.41] നനനാന....നനനാന.
