Keli nilavoru
[00:20.35] കേളിനിലാവൊരു പാലാഴി
[00:24.86] ഞാനതിലൊഴുകും വനമുരളി
[00:29.86] കേളിനിലാവൊരു പാലാഴി
[00:34.61] ഞാനതിലൊഴുകും വനമുരളി
[00:39.61] ഇന്ദുകലാംഗുലി തഴുകുമ്പോൾ
[00:44.60] തേങ്ങിയുണർന്നൊരു വനമുരളീ
[00:49.61] കേളിനിലാവൊരു പാലാഴി
[00:54.86] ഞാനതിലൊഴുകും വനമുരളി
[01:34.36] മൃണാളമാമൊരു മർമ്മരമിളകീ
[01:39.36] ഒഴുകും രജനീ നദിയലയിൽ
[01:43.87] നടനവിലാസ സുവാസിതരാവിൽ
[01:49.11] വിടരും പനിനീർപ്പൂവുകളിൽ
[01:53.86] പൊന്നലങ്കാരം സ്വയമണിയൂ
[01:59.11] കവിതേ ഇനിയെൻ പദമണയൂ
[02:03.86] കേളിനിലാവൊരു പാലാഴി
[02:08.86] ഞാനതിലൊഴുകും വനമുരളി
[02:46.10] നിതാന്തബന്ധുര ചന്ദനമുകിലേ
[02:51.11] വരളും മൊഴിയിൽ കുളിർ പകരൂ
[02:56.36] മതിമറന്നുയരുന്ന ദാഹവുമായെൻ
[03:00.86] കരളും കനവും കാത്തിരിപ്പൂ
[03:05.86] നീയകലേ ഞാനിന്നിവിടെ
[03:10.61] തൊഴുകൈ മലരായ് മനമിവിടെ
[03:16.10] കേളിനിലാവൊരു പാലാഴി
[03:20.60] ഞാനതിലൊഴുകും വനമുരളി
[03:26.11] ഇന്ദുകലാംഗുലി തഴുകുമ്പോൾ
[03:40.36] തേങ്ങിയുണർന്നൊരു വനമുരളീ
[03:45.36] കേളിനിലാവൊരു പാലാഴി
[03:50.35] ഞാനതിലൊഴുകും വനമുരളി
