neelakanna
[00:24.90] നീലക്കണ്ണാ നിന്നെ കണ്ടൂ
[00:28.77] ഗുരുവായൂർ നടയിൽ
[00:32.11] ഓടക്കുഴലിൻ നാദം കേൾക്കേ
[00:35.77] സ്നേഹക്കടലായ് ഞാൻ,....
[00:39.36] നീലക്കണ്ണാ നിന്നെ കണ്ടൂ
[00:42.99] ഗുരുവായൂർ നടയിൽ
[00:46.56] ഓടക്കുഴലിൻ നാദം കേൾക്കേ
[00:50.20] സ്നേഹക്കടലായ് ഞാൻ,....
[00:53.48] പലകോടി ജന്മമായ് നിന്നെ തേടി അലയുന്നു
[01:01.80] ഇന്നിതാ ഞാൻ ധന്യയായീ
[01:08.98] ഇന്നിതാ ഞാൻ ധന്യയായീ
[01:15.41] നീലക്കണ്ണാ നിന്നെ കണ്ടൂ
[01:18.98] ഗുരുവായൂർ നടയിൽ
[01:22.79] ഓടക്കുഴലിൻ നാദം കേൾക്കേ
[01:26.33] സ്നേഹക്കടലായ് ഞാൻ,....
[01:41.16] ആ..ആ.ആ.ആ
[02:07.03] വാലിട്ടെഴുതിക്കൊണ്ടു
[02:08.93] സിന്ദൂരപ്പൊട്ടു തൊട്ടു
[02:10.44] അമ്പാടിയിലെ രാധികയായ്
[02:13.18] ഞാൻ നിന്നൂ ഓ...
[02:15.68] വാലിട്ടെഴുതിക്കൊണ്ടു
[02:17.92] സിന്ദൂരപ്പൊട്ടു തൊട്ടു
[02:19.59] അമ്പാടിയിലെ രാധികയായ്
[02:22.09] ഞാൻ നിന്നൂ ഓ...
[02:24.07] നിൻ ആത്മഗാന ധാരയായാടി
[02:28.46] ഇന്നെൻ അനുരാഗം
[02:32.28] മധുരമായി ധന്യയായ് ഞാൻ
[02:39.59] ധന്യയായ് ഞാൻ..... ധന്യയായ് ഞാൻ
[02:46.24] നീലക്കണ്ണാ നിന്നെ കണ്ടൂ
[02:49.56] ഗുരുവായൂർ നടയിൽ
[02:53.47] ഓടക്കുഴലിൻ നാദം കേൾക്കേ
[02:57.06] സ്നേഹക്കടലായ് ഞാൻ,....
[03:41.65] പൊന്നാരപട്ടും ചുറ്റി കാലിൽ
[03:43.89] ചിലങ്ക കെട്ടി
[03:45.27] വൃന്ദാവനത്തിൽ
[03:46.36] നിൻ പദതാളം തേടി ഞാൻ
[03:50.33] പൊന്നാരപട്ടും ചുറ്റി കാലിൽ
[03:52.82] ചിലങ്ക കെട്ടി
[03:54.22] വൃന്ദാവനത്തിൽ
[03:55.32] നിൻ പദതാളം തേടി ഞാൻ
[03:58.67] യമുനാനദീതടങ്ങൾ പൂത്തുലഞ്ഞൂ വനമാലീ
[04:06.79] എന്റെ ജന്മം സുമംഗലമായ്
[04:13.81] എന്റെ ജന്മം സുമംഗലമായ്
[04:20.91] നീലക്കണ്ണാ നിന്നെ കണ്ടൂ
[04:24.27] ഗുരുവായൂർ നടയിൽ
[04:27.99] ഓടക്കുഴലിൻ നാദം കേൾക്കേ
[04:31.57] സ്നേഹക്കടലായ് ഞാൻ,....
[04:34.96] പലകോടി ജന്മമായ് നിന്നെ തേടി അലയുന്നു
[04:43.35] ഇന്നിതാ ഞാൻ ധന്യയായീ
[04:50.75] ഇന്നിതാ ഞാൻ ധന്യയായീ
