Lrc Player

anuragini itha en

k.j.yesudas
[04:50.61]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:20.01] ആ...ആ...ആ...

[00:34.76] അനുരാഗിണീ ഇതാ എൻ

[00:39.05] കരളിൽ വിരിഞ്ഞ പൂക്കൾ

[00:47.57] അനുരാഗിണീ ഇതാ എൻ

[00:51.68] കരളിൽ വിരിഞ്ഞ പൂക്കൾ

[00:55.96] ഒരു രാഗമാലയായി

[01:00.16] ഇതു നിന്റെ ജീവനിൽ

[01:04.42] അണിയൂ.. അണിയൂ..

[01:08.34] അഭിലാഷ പൂർണ്ണിമേ

[01:12.90] അനുരാഗിണീ ഇതാ എൻ

[01:17.13] കരളിൽ വിരിഞ്ഞ പൂക്കൾ

[01:45.79] കായലിൻ പ്രഭാത ഗീതങ്ങൾ

[01:52.05] കേൾക്കുമീ തുഷാര മേഘങ്ങൾ

[01:58.02] കായലിൻ പ്രഭാത ഗീതങ്ങൾ

[02:04.25] കേൾക്കുമീ തുഷാര മേഘങ്ങൾ

[02:09.66] നിറമേകും ഒരു വേദിയിൽ

[02:13.89] കുളിരോലും ശുഭ വേളയിൽ

[02:18.04] പ്രിയതേ....

[02:21.87] മമ മോഹം നീയറിഞ്ഞൂ

[02:26.26] മമ മോഹം നീയറിഞ്ഞൂ

[02:30.34] അനുരാഗിണീ ഇതാ എൻ

[02:34.78] കരളിൽ വിരിഞ്ഞ പൂക്കൾ

[03:07.08] മൈനകൾ പദങ്ങൾ പാടുന്നൂ

[03:12.98] കൈതകൾ വിലാസമാടുന്നൂ

[03:19.03] മൈനകൾ പദങ്ങൾ പാടുന്നൂ

[03:25.35] കൈതകൾ വിലാസമാടുന്നൂ

[03:30.83] കനവെല്ലാം കതിരാകുവാൻ

[03:35.22] എന്നുമെന്റെ തുണയാകുവാൻ

[03:39.05] വരദേ..

[03:43.17] അനുവാദം നീ തരില്ലേ

[03:47.32] അനുവാദം നീ തരില്ലേ

[03:51.49] അനുരാഗിണീ ഇതാ എൻ

[03:55.63] കരളിൽ വിരിഞ്ഞ പൂക്കൾ

[04:00.13] ഒരു രാഗമാലയായി

[04:03.77] ഇതു നിന്റെ ജീവനിൽ

[04:07.92] അണിയൂ.. അണിയൂ..

[04:12.04] അഭിലാഷ പൂർണ്ണിമേ

[04:16.42] അനുരാഗിണീ ഇതാ എൻ

[04:20.27] കരളിൽ വിരിഞ്ഞ പൂക്കൾ