Lrc Player

kaarkkuzhali then kuruvu sms

Unknown artist
[05:17.01]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.11] Good Luck!

[00:30.11] *******************************

[00:31.61] കാർകുഴലീ തേൻ കുരുവീ

[00:34.61] കിന്നാരം കേട്ടോ നീ

[00:37.11] ആരോടും മിണ്ടല്ലേ

[00:39.86] ആരാരും കാണാതെന്റെ

[00:42.36] കനവെല്ലാം കട്ടൊരു കള്ളൻ

[00:45.11] താലിപ്പൂ ചാർത്തി എന്നെ

[00:47.36] സ്വന്തമാക്കാൻ വരുമെന്ന്

[00:50.11] കാർകുഴലീ തേൻ കുരുവീ

[00:52.86] കിന്നാരം കേട്ടോ നീ

[00:55.61] ആരോടും മിണ്ടല്ലേ

[00:58.11] ആരാരും കാണാതെന്റെ

[01:00.61] കനവെല്ലാം കട്ടൊരു കള്ളൻ

[01:03.36] താലിപ്പൂ ചാർത്തി എന്നെ

[01:05.61] സ്വന്തമാക്കാൻ വരുമെന്ന്

[01:08.36] *******************************

[01:10.11] Movie: കസ്തൂരിമാൻ

[01:43.61] *******************************

[01:44.76] പൂമുല്ല പന്തലു വേണ്ട താലപ്പൊലി നിറയും വേണ്ടാ

[01:50.26] പൂക്കൈത ചോല വിരിപ്പില്ലേ ഹോ

[01:55.51] പൂമുല്ല പന്തലു വേണ്ട താലപ്പൊലി നിറയും വേണ്ടാ

[02:00.76] പൂക്കൈത ചോല വിരിപ്പില്ലേ ഹോ

[02:06.01] പൂക്കൈത ചോല വിരിപ്പില്ലേ

[02:11.01] രാവുറങ്ങും നേരമെങ്ങാൻ

[02:13.76] മഞ്ഞു മാരി പെയ്തു പോയാൽ

[02:16.51] ഞങ്ങൾക്കൊരു കൂടൊരുക്കാമോ കുരുവീ

[02:21.76] ഞങ്ങൾക്കൊരു കൂടൊരുക്കാമോ

[02:26.51] പൂന്തളിരിൻ മനസെന്റെ കളിത്തോഴനു ആഹാ...

[02:31.76] കാർകുഴലീ തേൻ കുരുവീ

[02:34.76] കിന്നാരം കേട്ടോ നീ

[02:37.41] ആരോടും മിണ്ടല്ലേ

[02:39.91] ആരാരും കാണാതെന്റെ

[02:42.66] കനവെല്ലാം കട്ടൊരു കള്ളൻ

[02:45.16] താലിപ്പൂ ചാർത്തി എന്നെ

[02:47.41] സ്വന്തമാക്കാൻ വരുമെന്ന്

[02:50.16] *******************************

[02:52.66] Singer(s): സുജാത മോഹൻ

[02:55.16] Music : ഔസേപ്പച്ചൻ

[02:59.91] Lyricist(s): കൈതപ്രം ദാമോദരൻ നമ്പൂതിരി

[03:20.66] *******************************

[03:21.41] കരളാകെ പുളകം വിതറി

[03:24.16] കനവെല്ലാം പെയ്തു നിറഞ്ഞു

[03:26.91] കടലാസു തോണിയിറക്കേണ്ടെ ഓ...

[03:31.91] കരളാകെ പുളകം വിതറി

[03:34.66] കനവെല്ലാം പെയ്തു നിറഞ്ഞു

[03:37.41] കടലാസു തോണിയിറക്കേണ്ടെ ഓ...

[03:42.41] കടലാസു തോണിയിറക്കേണ്ടെ

[03:47.41] അന്തിമാനച്ചോപ്പു മാഞ്ഞു

[03:50.41] ചുണ്ടിൽ നാണപ്പൂക്കൾ വാടി

[03:52.91] നീയിനിയും വന്നണഞ്ഞില്ല

[03:56.66] പ്രിയനേ...നീയിനിയും വന്നണഞ്ഞില്ല

[04:03.16] നാലുമണിപ്പൂവു പോലെൻ മനം തുടിച്ചു ഓഹോ

[04:08.41] കാർകുഴലീ തേൻ കുരുവീ

[04:11.16] കിന്നാരം കേട്ടോ നീ

[04:13.91] ആരോടും മിണ്ടല്ലേ

[04:16.66] ആരാരും കാണാതെന്റെ

[04:19.16] കനവെല്ലാം കട്ടൊരു കള്ളൻ

[04:21.66] താലിപ്പൂ ചാർത്തി എന്നെ

[04:23.91] സ്വന്തമാക്കാൻ വരുമെന്ന്...

[04:26.56] കാർകുഴലീ തേൻ കുരുവീ

[04:29.56] കിന്നാരം കേട്ടോ നീ

[04:32.06] ആരോടും മിണ്ടല്ലേ

[04:34.81] ആരാരും കാണാതെന്റെ

[04:37.31] കനവെല്ലാം കട്ടൊരു കള്ളൻ

[04:39.81] താലിപ്പൂ ചാർത്തി എന്നെ

[04:42.31] സ്വന്തമാക്കാൻ വരുമെന്ന്

[04:46.56] കാർകുഴലീ തേൻ കുരുവീ

[05:00.23] കാർകുഴലീ

[05:02.48] *******************************

[05:03.23] Created By: Nisamudheen Paravanna

[05:03.98] Thank You!