Lrc Player

ormakal ormakal

M.G.sreekumar
[05:10.12]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:30.82] ഓർമ്മകൾ ഓർമ്മകൾ

[00:35.25] ഓടക്കുഴലൂതി

[00:39.40] ഓർമ്മകൾ ഓർമ്മകൾ

[00:43.78] ഓടക്കുഴലൂതി

[00:47.91] സമയമാം യമുനയോ

[00:52.56] പിറകിലേക്കൊഴുകിയോ

[00:56.96] മധുരമണിനാദം മാടി വിളിക്കുന്ന

[01:05.80] ഓർമ്മകൾ ഓർമ്മകൾ

[01:09.98] ഓടക്കുഴലൂതി

[01:14.68] ഓർമ്മകൾ ഓർമ്മകൾ

[01:19.10] ഓടക്കുഴലൂതി

[01:54.43] ദൂരെ

[01:56.38] ദൂരെ ദൂരെ ബാല്യമെന്ന തീരം

[02:02.95] മേലേ വാനിൻ മേലെ സ്നേഹമാകും താരം

[02:11.73] പൂനിലാവിൽ രാസലീല ആടിടുന്നു മേഘമാല

[02:20.83] മുരളി തൻ ഗീതം ദൂരേ

[02:29.92] ഓർമ്മകൾ ഓർമ്മകൾ

[02:34.35] ഓടക്കുഴലൂതി

[02:38.53] ഓർമ്മകൾ ഓർമ്മകൾ

[02:43.16] ഓടക്കുഴലൂതി

[03:29.19] പാടി ആടിപ്പാടി ആശയാം രാപ്പാടി

[03:38.18] തേടി നിന്റെ നെഞ്ചിൽ കൂട്ടു തേടി വന്നു

[03:46.24] ഈ വിശാലമായ മാറിൽ

[03:51.19] താമരപ്പൂമെത്ത തീർക്കും

[03:55.76] വേണുവിൻ ഗാനം ദൂരേ

[04:04.88] ഓർമ്മകൾ ഓർമ്മകൾ

[04:09.20] ഓടക്കുഴലൂതി

[04:13.52] ഓർമ്മകൾ ഓർമ്മകൾ

[04:17.98] ഓടക്കുഴലൂതി

[04:22.36] സമയമാം യമുനയോ

[04:26.70] പിറകിലേക്കൊഴുകിയോ

[04:31.11] മധുരമണിനാദം മാടി വിളിക്കുന്ന