Lrc Player

sagarangale

K.j.yesudas
[04:39.11]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:15.64] സാഗരങ്ങളേ...

[00:18.11] പാടി ഉണർത്തിയ സാമഗീതമേ

[00:22.69] സാമ സംഗീതമേ ഹൃദയ

[00:25.74] സാഗരങ്ങളേ പാടിപ്പാടി

[00:29.65] ഉണർത്തിയ സാമഗീതമേ

[00:32.96] സാമ സംഗീതമേ...

[00:36.08] സാഗരങ്ങളേ

[00:40.98] പോരൂ നീയെൻ ലോലമാമീ

[00:46.14] ഏകാതാരയിൽ ഒന്നിളവേല്‍ക്കൂ

[00:51.31] ഒന്നിളവേല്‍ക്കൂ

[00:54.11] ആ ആ ആ ആ

[00:56.27] സാഗരങ്ങളേ...

[00:59.02] പാടി ഉണർത്തിയ സാമഗീതമേ

[01:03.66] സാമ സംഗീതമേ ഹൃദയ

[01:07.00] സാഗരങ്ങളേ

[01:43.76] പിന്‍ നിലാവിന്റെ

[01:46.23] പിച്ചകപ്പൂക്കൾ

[01:48.73] ചിന്നിയ ശയ്യാതലത്തിൽ

[01:53.74] പിന്‍ നിലാവിന്റെ

[01:56.19] പിച്ചകപ്പൂക്കൾ

[01:58.65] ചിന്നിയ ശയ്യാതലത്തിൽ

[02:03.27] കാതരയാം ചന്ദ്രലേഖയും

[02:07.68] ഒരു ശോണരേഖയായ് മായുമ്പോൾ

[02:13.52] വീണ്ടും തഴുകി തഴുകി ഉണർത്തും

[02:18.52] സ്നേഹസാന്ദ്രമാം ഏതു കരങ്ങൾ

[02:23.50] ആ ആ ആആ

[02:26.00] സാഗരങ്ങളേ...

[02:28.45] പാടി ഉണർത്തിയ സാമഗീതമേ

[02:33.36] സാമ സംഗീതമേ ഹൃദയ

[02:36.10] സാഗരങ്ങളേ

[03:05.95] കന്നിമണ്ണിന്റെ ഗന്ധമുയർന്നൂ

[03:11.07] തെന്നൽ മദിച്ചു പാടുന്നൂ

[03:15.80] കന്നിമണ്ണിന്റെ ഗന്ധമുയർന്നൂ

[03:20.51] തെന്നൽ മദിച്ചു പാടുന്നൂ

[03:25.44] ഈ നദി തൻ മാറിലാരുടെ

[03:30.41] കൈവിരൽപ്പാടുകൾ പുണരുന്നൂ

[03:35.45] പോരൂ തഴുകി തഴുകി ഉണർത്തൂ

[03:40.19] മേഘരാഗമെൻ ഏകതാരയിൽ

[03:45.38] ആ ആ ആആ

[03:47.82] സാഗരങ്ങളേ...

[03:50.30] പാടി ഉണർത്തിയ സാമഗീതമേ

[03:55.56] സാമ സംഗീതമേ ഹൃദയ

[03:58.34] സാഗരങ്ങളേ പാടിപ്പാടി

[04:01.83] ഉണർത്തിയ സാമഗീതമേ

[04:05.14] സാമ സംഗീതമേ...

[04:08.19] സാഗരങ്ങളേ