manju pole
[00:12.73] മഞ്ഞുപോലെ മാന്‍കുഞ്ഞു പോലെ
[00:18.40] മുല്ലപോലെ നിലാചില്ലപോലെ
[00:31.10] മഞ്ഞുപോലെ മാന്‍കുഞ്ഞുപോലെ
[00:36.46] മുല്ലപോലെ നിലാചില്ല പോലെ
[00:41.56] അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
[00:44.00] കൊഞ്ചിയെത്തും കുളിരില്‍
[00:45.36] തന്നന്നാന നന്നന്നാ നാ
[00:47.81] നന നന്നന്നാന നന്നന്നാന
[00:50.49] നന്നന്നാന നന്നന്നാ നന്നന്നാന നന്നന്നാനോ
[00:54.76] മുത്തുപോലെ മുളം തത്തപോലെ
[01:01.17] മിന്നല്‍പോലെ ഇളം തെന്നല്‍ പോലെ
[01:06.84] മഞ്ഞുപോലെ മാന്‍കുഞ്ഞു പോലെ
[01:14.64] മുല്ലപോലെ നിലാ ചില്ലപോലെ
[01:18.09] അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
[01:20.06] കൊഞ്ചിയെത്തും കുളിരില്‍
[01:21.72] നെഞ്ചലിഞ്ഞ കിളി പോലെ
[01:24.38] അവള്‍ അഞ്ചിതളില്‍ പടരും
[01:26.28] പഞ്ചമത്തിന്‍ മടിയില്‍
[02:07.73] ഇണങ്ങുന്ന മഴയോ തമ്മില്‍ പിണങ്ങുന്ന പുഴയോ
[02:13.45] തളിരിട്ട ലതയോ അവള്‍ ദാവണി കുടമോ
[02:20.16] ഇണങ്ങുന്ന മഴയോ തമ്മില്‍ പിണങ്ങുന്ന പുഴയോ
[02:25.55] തളിരിട്ട ലതയോ അവള്‍ ദാവണി കുടമോ
[02:32.10] മഴവില്ലിന്‍ തിടമ്പോ മദനപൂവരമ്പോ
[02:37.96] തംബുരു ഞരമ്പോ കണ്ണില്‍ താമര കുറുമ്പോ
[02:44.16] ഒരു കുട തണലില്‍ ഒതുങ്ങുന്നതാരോ
[02:49.86] അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
[02:51.44] കൊഞ്ചിയെത്തും കുളിരില്‍
[02:53.03] നെഞ്ചലിഞ്ഞ കിളി പോലെ
[02:55.49] അവള്‍ അഞ്ചിതളില്‍ പടരും
[02:57.35] പഞ്ചമത്തിന്‍ മടിയില്‍
[02:58.95] പുഞ്ചിരിക്കും പൂപോലെ
[03:02.38] മുത്തുപോലെ തത്ത പോലെ
[03:08.54] മിന്നല്‍ പോലെ തെന്നല്‍ പോലെ
[03:38.96] ഉദയത്തിന്‍ മുഖമോ
[03:41.14] എന്‍ ഉയിരിന്റെ സുഖമോ
[03:44.70] അലിയുന്ന ശിലയോ
[03:46.80] അവള്‍ ആവണി കുളിരോ
[03:50.77] ഉദയത്തിന്‍ മുഖമോ
[03:53.21] എന്‍ ഉയിരിന്റെ സുഖമോ
[03:56.77] അലിയുന്ന ശിലയോ
[03:58.93] അവള്‍ ആവണി കുളിരോ
[04:02.67] തിരതല്ലും കടലോ തിരിയിട്ട വിളക്കോ
[04:09.16] തിലകത്തിന്‍ മുഴുപ്പോ
[04:11.55] നിറം തിങ്കളിന്‍ വെളുപ്പോ
[04:15.11] മറന്നിട്ട മനസ്സില്‍ മയങ്ങുന്നതാരോ
[04:20.50] അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
[04:22.37] കൊഞ്ചിയെത്തും കുളിരില്‍
[04:23.98] നെഞ്ചലിഞ്ഞ കിളി പോലെ
[04:26.62] അവള്‍ അഞ്ചിതളില്‍ പടരും
[04:28.22] പഞ്ചമത്തിന്‍ മടിയില്‍
[04:30.14] പുഞ്ചിരിക്കും പൂപോലെ
[04:33.67] മഞ്ഞു പോലെ
[04:39.52] മുല്ലപോലെ നിലാ ചില്ലപോലെ
[04:44.68] അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
[04:46.83] കൊഞ്ചിയെത്തും കുളിരില്‍
[04:48.41] തന്നന്നാന നന്നന്നാ നാനാ
[04:51.10] അവള്‍ അഞ്ചിതളില്‍ പടരും
[04:52.97] പഞ്ചമത്തിന്‍ മടിയില്‍
