Oru thari kasthuri
[00:28.00] ഒരു തരി കസ്തൂരി കുളിര്മണം മെയ്യാകെ വേണം
[00:35.75] മണിമയില് പൊന്തൂവല്
[00:37.50] മുടിയിടേല് ചൂടാനും വേണം
[00:43.76] വാലു വെച്ചു കണ്ണെഴുതാന്
[00:49.50] മേഘനീലപ്പീലി വേണം
[00:54.76] മാരിവില്ലുകമ്മലിട്ട
[00:56.25] ചില്ലുപോല്ത്ത ചേലയൊന്നു വേണം
[01:11.75] ഒരു തരി കസ്തൂരി കുളിര്മണം മെയ്യാകെ വേണം
[01:19.50] മണിമയില് പൊന്തൂവല്
[01:21.01] മുടിയിടേല് ചൂടാനും വേണം
[02:06.51] മിഴിയുകള് ചാരാക്കിളിവാതിലില് വന്നേതേതോ
[02:16.76] കൊതിയോടെ താനാക്കിളിമകളെന്തേ മൊഴിയുന്നോ
[02:22.25] ആരോ കാണാന് വരുമെന്നോ
[02:24.76] കനിവില് കളഭം തൊടുമെന്നോ
[02:44.50] ഒരു തരി കസ്തൂരി കുളിര്മണം മെയ്യാകെ വേണം
[02:52.01] മണിമയില് പൊന്തൂവല്
[02:53.76] മുടിയിടേല് ചൂടാനും വേണം
[03:44.25] മനസ്സിലെ നറുചില്ചങ്ങലവട്ടയിലൊലിമിന്നും
[03:49.25] നിറതിരി താനെ കത്തുമൊരന്തിയില് ആരാരോ
[03:55.01] മരതകമഞ്ചലിറങ്ങുന്നു
[03:57.50] ചിരിയുടെ തമ്പുരു മീട്ടുന്നു
[04:17.76] ഒരു തരി കസ്തൂരി കുളിര്മണം മെയ്യാകെ വേണം
[04:24.76] മണിമയില് പൊന്തൂവല്
[04:26.50] മുടിയിടേല് ചൂടാനും വേണം
[04:33.26] വാലു വെച്ചു കണ്ണെഴുതാന്
[04:38.50] മേഘനീലപ്പീലി വേണം
[04:44.01] മാരിവില്ലുകമ്മലിട്ട
[04:45.24] ചില്ലുപോല്ത്ത ചേലയൊന്നു വേണം
