Leela thilakam charthi
[00:41.55] ലീലാ തിലകം ചാര്‍ത്തീ....
[00:51.04] ലീലാ തിലകം ചാര്‍ത്തി....
[00:58.04] ലാസ വിലാസിനിയായി...
[01:02.04] ലീലാ തിലകം ചാര്‍ത്തി....
[01:07.04] ലാസ വിലാസിനിയായി...
[01:11.79] അകായില്‍ ഒരു പിടി
[01:14.80] സ്വപ്നവുമായി നില്‍ക്കും
[01:18.55] അന്തര്‍ജനമേ പറയൂ...
[01:22.54] ഇഷ്ടമായോ..?
[01:25.29] എന്നെ.. ഇഷ്ടമായോ
[01:35.54] ലീലാ തിലകം ചാര്‍ത്തീ
[01:42.29] സ നി ധ പ ധ...ലീലാ....
[01:44.79] സരിഗ രിഗമ, ഗമപ, മപധ പധനി
[01:47.79] സരി ഗരിസനിധനി
[01:49.79] രിസ നിധപധ..
[01:51.54] ഗ മ പ, ധ നി..ലീലാ തിലകം ചാര്‍ത്തീ..
[01:57.54] സ പ മ പ, ഗ മ രി ഗ, സ രി ഗ മ പ
[02:00.04] പ മ ,പസ നിസ ധനി പധ പധ നിസ
[02:02.29] രി..നിരി ഗരി നിഗരി നിധപമഗരി...
[02:05.30] ഗ രി മ ഗ,മ പ ധ പ, നി ധ സ നി.രി സ ഗ രി
[02:14.30] ലീലാത തിലകം ചാര്‍ത്തീ
[02:24.22] മാറിലെ അരിപ്പൊടിക്കൈയടയാളം
[02:25.48] മറയ്ക്കാനാവാതെ മടിച്ചുനില്‍ക്കും
[02:28.73] മാറിലെ അരിപ്പൊടിക്കൈയടയാളം
[02:33.98] മറയ്ക്കാനാവാതെ മടിച്ചുനില്‍ക്കും...
[02:38.98] മറപ്പടിവാതിലില്‍ പാതിമറഞ്ഞുനിന്നീ
[02:43.97] പ്രതിശ്രുതകാന്തനെ നോക്കിനിന്നൂ...
[02:51.48] നീ നോക്കിനിന്നൂ...
[02:54.49] ലീലാ തിലകം ചാര്‍ത്തീ..
[03:00.98] ആ. നം ത ...
[03:03.23] ആ ....നം.. ത...
[03:05.98] ആ..ആ .. ...ആ
[03:09.23] നം ത നം ത ആ...
[03:12.73] നം ത നം ത ആ...
[03:14.47] ആ..ആ..ആ...ആ
[03:18.98] മഞ്ഞള്‍ക്കുങ്കുമം വാരിപ്പൂശിയ
[03:25.48] മനയ്ക്കലെഅറപ്പുര
[03:27.73] തളത്തിനുള്ളില്‍...
[03:30.48] മഞ്ഞള്‍ക്കുങ്കുമം വാരിപ്പൂശിയ
[03:33.48] മനയ്ക്കലെഅറപ്പുര
[03:36.97] തളത്തിനുള്ളില്‍..
[03:39.48] നിന്നിലൊതുങ്ങാത്ത
[03:43.48] യൗവ്വനം ബന്ധിച്ചു,
[03:45.23] നിത്യരോമാഞ്ചമായ് കാത്തു നിന്നൂ...
[03:48.98] നീ കാത്തു നിന്നൂ ,..
[03:56.48] ലീലാതിലകം ചാര്‍ത്തി....
[04:05.48] ലാസ വിലാസിനിയായി...
[04:10.22] ലീലാതിലകം ചാര്‍ത്തി....
[04:15.73] ലാസ വിലാസിനിയായി...
[04:21.23] അകായില്‍ ഒരു പിടി
[04:23.98] സ്വപ്നവുമായി നില്‍ക്കും
[04:26.98] അന്തര്‍ജനമേ പറയൂ...ഇഷ്ടമായോ..?
[04:34.49] എന്നെ.... ഇഷ്ടമായോ
[04:42.23] ലീലാതിലകം ചാര്‍ത്തി
