Lrc Player

Thurannitta jalakangal

Unknown artist
[03:51.58]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:12.51] തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ

[00:18.76] തൂവൽ കിടക്ക വിരിച്ചോട്ടെ

[00:22.01] നാണത്തിൽ മുക്കുമീ

[00:24.25] മുത്തു വിളക്കിന്റെ

[00:27.01] മാണിക്ക്യ കണ്ണൊന്നു പൊത്തിക്കോട്ടെ

[00:32.51] തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ

[00:38.01] തൂവൽ കിടക്ക വിരിച്ചോട്ടെ

[00:43.76] നാണത്തിൽ മുക്കുമീ മുത്തു വിളക്കിന്റെ

[00:49.26] മാണിക്ക്യ കണ്ണൊന്നു പൊത്തിക്കോട്ടെ

[00:55.01] തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ

[01:14.95] തുന്നിയിട്ട പട്ടു ഞൊറിക്കിടയിലൂടെ

[01:20.20] വെണ്ണിലാവിൻ തളിർവിരൽ

[01:24.45] തഴുകുമ്പോൾ

[01:25.95] മഞ്ഞുമ്മ വച്ചു വിടർത്തുന്ന പൂക്കൾതൻ

[01:29.70] മന്ദസ്മിതം കൊണ്ടു പൊട്ടു കുത്തും

[01:35.46] മന്ദസ്മിതം കൊണ്ടു പൊട്ടു കുത്തും

[01:37.70] ഞാൻ പൊട്ടു കുത്തും

[01:49.71] തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ

[01:54.21] തൂവൽ കിടക്ക വിരിച്ചോട്ടെ

[01:59.70] നാണത്തിൽ മുക്കുമീ മുത്തു വിളക്കിന്റെ

[02:05.20] മാണിക്ക്യ കണ്ണൊന്നു പൊത്തിക്കോട്ടെ

[02:10.95] തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ

[02:32.45] തെന്നലിന്റെ തേനരുവിക്കരയിലൂടെ

[02:37.45] എന്നെയേതോ കുളിർ വന്നു

[02:42.21] പൊതിയുമ്പോൾ

[02:43.46] എല്ലാം മറക്കുമൊരുന്മാദ ലഹരിയിൽ

[02:48.71] എന്നിലെ എന്നെ ഞാൻ കാഴ്ച വയ്ക്കും

[02:54.21] എന്നിലെ എന്നെ ഞാൻ കാഴ്ച വയ്ക്കും...

[02:58.46] മുന്നിൽ കാഴ്ച വയ്ക്കും.

[03:06.70] തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ

[03:12.46] തൂവൽ കിടക്ക വിരിച്ചോട്ടെ

[03:17.95] നാണത്തിൽ മുക്കുമീ

[03:20.96] മുത്തു വിളക്കിന്റെ

[03:23.45] മാണിക്ക്യ കണ്ണൊന്നു പൊത്തിക്കോട്ടെ

[03:29.47] തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ

[03:35.96] തൂവൽ കിടക്ക വിരിച്ചോട്ടെ