Shanku pushpam kannezhuthumbol
[00:16.65] ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ
[00:22.39] ശകുന്തളേ നിന്നെ ഓർമ്മ വരും
[00:28.15] ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ
[00:34.41] ശകുന്തളേ നിന്നെ ഓർമ്മവരും
[00:58.66] ശകുന്തളേ... ശകുന്തളേ ...
[00:59.65] മാനത്തെ വനജ്യോത്സ്‌ന
[01:03.91] നനയ്‌ക്കുവാൻ പൗർണ്ണമി
[01:04.90] മൺകുടം കൊണ്ടുനടക്കുമ്പോൾ
[01:09.65] നീലക്കാർമുകിൽ കരിവണ്ടുമുരളുമ്പോൾ
[01:15.15] നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
[01:20.90] നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
[01:26.40] ശകുന്തളേ... ശകുന്തളേ...
[01:35.66] ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ
[01:40.91] ശകുന്തളേ നിന്നെ ഓർമ്മ വരും
[01:47.15] ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ
[01:52.90] ശകുന്തളേ നിന്നെ ഓർമ്മവരും
[01:59.16] ശകുന്തളേ... ശകുന്തളേ ...
[02:16.65] താമരയിലകളിൽ അരയന്നപ്പെൺകൊടി
[02:21.90] കാമലേഖനമെഴുതുമ്പോൾ
[02:28.40] നീലക്കാടുകൾ മലർമെത്ത വിരിയ്ക്കുമ്പോൾ
[02:33.14] നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
[02:38.65] നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
[02:44.40] ശകുന്തളേ... ശകുന്തളേ ...
[02:53.39] ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ
[02:58.89] ശകുന്തളേ നിന്നെ ഓർമ്മ വരും
[03:04.91] ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ
[03:11.15] ശകുന്തളേ നിന്നെ ഓർമ്മവരും
[03:17.40] ശകുന്തളേ... ശകുന്തളേ ...
