Mallika banan thante
[00:21.65] മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
[00:26.65] മന്ദാരമലര്‍ കൊണ്ട് ശരം തൊടുത്തു
[00:31.89] മാറിലോ
[00:34.40] എന്റെ മനസ്സിലോ
[00:37.15] മധുര മധുരമൊരു വേദന
[00:41.90] മദകരമാമൊരു വേദന
[00:46.90] മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
[01:10.14] അകലെയകലെയായ് സൗന്ദര്യത്തിന്‍
[01:15.15] അളകനന്ദയുടെ തീരത്ത്‍
[01:19.89] തങ്കക്കിനാവുകള്‍ താലമെടുക്കും
[01:25.41] താരുണ്യ സങ്കല്‌പ മദിരോത്സവം
[01:30.65] പ്രേമ ഗാനം തുളുമ്പുന്ന കാവ്യോത്സവം
[01:35.90] ആ....ആ.......ആ......ആ......
[01:40.41] ആ....ആ.......ആ......ആ......
[01:44.65] ആ....ആ.......ആ......ആ......
[01:50.90] മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
[02:21.39] ഹൃദയസഖിയിനി ജീവിതമൊരുക്കും
[02:26.39] മധുവിധു രജനിതന്‍ മാറത്ത്
[02:31.40] കല്‌പനാലക്ഷങ്ങള്‍ പൂമാരി ചൊരിയും
[02:36.90] രാഗാനുഭൂതിതന്‍ വസന്തോത്സവം
[02:41.65] പ്രേമ ഗാനം തുളുമ്പുന്ന കാവ്യോത്സവം
[02:47.15] ആ....ആ.......ആ......ആ......
[02:51.15] ആ....ആ.......ആ......ആ......
[02:55.90] ആ....ആ.......ആ......ആ......
[03:00.65] മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
[03:06.65] മന്ദാരമലര്‍ കൊണ്ട് ശരം തൊടുത്തു
[03:11.90] മാറിലോ
[03:14.15] എന്റെ മനസ്സിലോ
[03:16.64] മധുര മധുരമൊരു വേദന
[03:21.89] മദകരമാമൊരു വേദന
[03:27.14] മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
