Maayaa Sandhye Poyvaraam sms
[00:03.83] Good Luck!
[00:29.83] *******************************
[00:31.21] മായാ സന്ധ്യേ പോയ് വരാം
[00:39.46] രജനീഗന്ധീ പോയ് വരാം
[00:47.96] ഒരു നൂറോര്‍മ്മകള്‍ തുഴയും തോണിയില്‍
[00:56.21] വെറുതെ അലയാം
[01:00.46] ഒരു പ്രണയത്തിന്‍ തണല്‍ മരത്തില്‍
[01:04.71] ഇല പൊഴിയുന്ന വിരഹവുമായ്
[01:07.71] ഓഹോ ... മായാ സന്ധ്യേ പോയ് വരാം
[01:17.21] രജനീഗന്ധീ പോയ് വരാം
[01:25.47] *******************************
[01:26.96] Movie: സ്വപ്നക്കൂട്
[01:28.71] Year: 2003
[01:50.06] *******************************
[01:50.96] ശ്രുതി ചേര്‍ത്തീ കരള്‍ തുടിതാഴ്ത്തി പാടൂ
[02:02.46] തളിരാണ്‍കിളീ യാത്രാ മൊഴിമംഗളം
[02:15.35] ഈ പൂക്കളും കിനാക്കളും മായാതിരുന്നുവെങ്കില്‍
[02:23.35] ഈ വര്‍ണ്ണവും സുഗന്ധവും മറയാതിരുന്നുവെങ്കില്‍
[02:31.10] ഓ...ഓ...ഓ... മായാ സന്ധ്യേ പോയ് വരാം
[02:46.60] രജനീഗന്ധീ പോയ് വരാം
[02:54.60] *******************************
[02:56.60] Singer(s): കെ ജെ യേശുദാസ് ,ജ്യോത്സന രാധാകൃഷ്ണൻ
[02:59.35] Music : മോഹന്‍ സിതാര
[03:01.35] Lyricist(s): കൈതപ്രം
[03:24.05] *******************************
[03:24.99] മിഴിതോര്‍ന്ന പകല്‍ മഴതോര്‍ന്ന പൊന്മുകിലും
[03:36.00] ചിത്രങ്ങളാല്‍ നില്‍പ്പൂ സായന്തനം
[03:48.75] ദേശാടനം കഴിഞ്ഞ പക്ഷികള്‍ കുടഞ്ഞ തൂവലില്‍
[03:57.00] സുസ്നേഹ സംഗമങ്ങളില്‍
[04:01.00] കൈകോര്‍ത്തു മെല്ലെ ആടുവാന്‍
[04:05.50] ഓ...ഓ...ഓ... മായാ സന്ധ്യേ പോയ് വരാം
[04:20.75] രജനീഗന്ധീ പോയ് വരാം
[04:29.00] ഒരു നൂറോര്‍മ്മകള്‍ തുഴയും തോണിയില്‍
[04:37.25] വെറുതെ അലയാം
[04:41.50] ഒരു പ്രണയത്തിന്‍ തണല്‍ മരത്തില്‍
[04:45.75] ഇല പൊഴിയുന്ന വിരഹവുമായ്
[04:48.75] ഓഹോ ... മായാ സന്ധ്യേ പോയ് വരാം
[04:58.25] രജനീഗന്ധീ പോയ് വരാം
[05:02.91] *******************************
[05:03.91] Created By: Nisamudheen Paravanna
[05:04.91] Thank You!
