Lrc Player

Manikkinavin Kothumbuvellam

K.J. Yesudas,Sujatha Mohan
[04:54.08]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.40] ഹാ...ആ‍ാ‍..ആ‍ാ..

[00:09.11] ഹാ...ആ‍ാ‍..ആ‍ാ..

[00:29.54] മണിക്കിനാവിൻ കൊതുമ്പുവള്ളം

[00:32.61] തുഴഞ്ഞുവന്നു

[00:35.34] നീയെനിക്കുവേണ്ടി

[00:38.61] വെയിൽ‌പ്പിറാക്കൾ വിരുന്നുവന്നു

[00:41.61] പകൽക്കിനാവിൽ

[00:44.07] ഇന്നെനിക്കുവേണ്ടി

[00:47.14] ചിരിയുടെ കുളിരലകൾ

[00:50.11] അതിലിളകിയ തരിവളകൾ..

[00:52.89] നീ..യഴകിന്റെ കുളിരരുവി

[00:55.96] അതിലൊഴുകിയ മുരളിക ഞാ!ൻ

[00:59.49] പ്രണയിനി..ഹരിമുരളിയിലിന്നനു

[01:02.26] രാ!ഗ രാ!ഗമാല്യമായ് നീ

[01:08.29] മണിക്കിനാവിൻ കൊതുമ്പുവള്ളം

[01:11.04] തുഴഞ്ഞുവന്നു

[01:13.84] നീയെനിക്കുവേണ്ടി

[01:16.84] വെയിൽ‌പ്പിറാക്കൾ വിരുന്നുവന്നു

[01:19.89] പകൽക്കിനാവിൽ

[01:22.93] ഇന്നെനിക്കുവേണ്ടി

[01:56.06] എത്രയോ! ജന്മമാ!യ്

[01:59.14] ആ മധുര പല്ലവികൾ..

[02:01.90] കേൾക്കുവാ!ൻ പാടുവാ!ൻ

[02:04.99] കാത്തിരുന്ന പെൺകൊടി ഞാൻ

[02:08.07] എത്രനാ!ൾ എത്രനാ!ൾ

[02:10.93] കാത്തിരുന്നു കാണുവാ.!ൻ

[02:14.00] അത്രമേൽ അത്രമേൽ

[02:16.99] ഇഷ്ടമാണീമുഖം

[02:19.55] എന്റെ രാഗസന്ധ്യകളിൽ..

[02:22.37] വേറെയെന്തിനൊരു സൂര്യൻ

[02:25.20] എന്റെ പ്രേമപഞ്ചമിയിൽ..

[02:28.59] വേറെയെന്തിനൊരു തിങ്കൾ

[02:31.08] നിന്നെയോർക്കാതെ ഇന്നെനിക്കില്ല

[02:34.18] പുലരിയുമിരവുകളും

[02:37.00] മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു

[02:42.67] നീയെനിക്കുവേണ്ടി

[02:46.04] വെയിൽ‌പ്പിറാക്കൾ വിരുന്നുവന്നു

[02:49.10] പകൽക്കിനാവിൽ

[02:51.59] ഇന്നെനിക്കുവേണ്ടി

[03:25.15] ആരുനീ.. ആരുനീ..

[03:28.00] എൻ ഹൃദയദേവതേ..

[03:30.79] എൻ‌മനോ..വാടിയിൽ..

[03:33.91] പൂവണിഞ്ഞ ചാ!രുതേ..

[03:36.72] വന്നു ഞാൻ വന്നു ഞാൻ

[03:39.82] നിന്നരികിൽ എൻ പ്രിയനേ..

[03:42.67] നിന്നിലേ..നിന്നിലേ!ക്കൊഴുകിവരുമാതിരയായ്

[03:48.49] കാട്ടുമൈന കഥപറയും!

[03:51.29] കാനനങ്ങൾ പൂക്കുകയായ്

[03:54.07] ഓർമ്മപൂത്ത താഴ്'വരയിൽ!

[03:57.46] ഓണവില്ലു വിരിയുകയായ്

[03:59.72] നിന്നിലലിയുമ്പോൾ ആത്മരാഗങ്ങൾ

[04:03.07] സുരഭിലമൊഴുകി വരും

[04:05.89] മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു

[04:10.96] നീയെനിക്കുവേണ്ടി

[04:14.80] വെയിൽ‌പ്പിറാക്കൾ വിരുന്നുവന്നു

[04:17.81] പകൽക്കിനാവിൽ

[04:21.07] ഇന്നെനിക്കുവേണ്ടി

[04:24.15] ചിരിയുടെ കുളിരലകൾ

[04:26.94] അതിലിളകിയ തരിവളകൾ..

[04:29.46] നീ..യഴകിന്റെ കുളിരരുവി

[04:32.80] അതിലൊഴുകിയ മുരളിക ഞാ!ൻ

[04:35.64] പ്രണയിനി..ഹരിമുരളിയിലിന്നനു

[04:38.64] രാ!ഗ രാ!ഗമാല്യമായ് നീ