Bhoomiye snehicha
[00:15.89] ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
[00:20.64] പൂവിന്റെ ജന്മം കൊതിച്ചു
[00:26.14] ഒരുവരുമറിയാതെ വന്നു - മണ്ണിൽ
[00:30.64] ഒരു നിശാഗന്ധിയായ് കൺ തുറന്നു
[00:36.14] ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
[00:41.39] പൂവിന്റെ ജന്മം കൊതിച്ചു
[00:46.14] ഒരുവരുമറിയാതെ വന്നു - മണ്ണിൽ
[00:51.64] ഒരു നിശാഗന്ധിയായ് കൺ തുറന്നു
[01:12.39] സുസ്മിതയായവൾ നിന്നു - മൂക
[01:17.14] നിഷ്പന്ദ ഗന്ധർവ്വ ഗീതമുറഞ്ഞൊരു
[01:22.14] ശിൽപ്പത്തിൻ സൗന്ദര്യമായ് വിടർന്നു
[01:27.39] സുസ്മിതയായവൾ നിന്നു - മൂക
[01:31.88] നിഷ്പന്ദ ഗന്ധർവ്വ ഗീതമുറഞ്ഞൊരു
[01:37.14] ശിൽപ്പത്തിൻ സൗന്ദര്യമായ് വിടർന്നു
[01:42.63] കാലം നിമിഷ ശലഭങ്ങളായ്
[01:47.38] നൃത്തലോലം വലം വെച്ചു നിന്നു
[01:52.15] നൃത്തലോലം വലം വെച്ചു നിന്നു
[01:58.14] ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
[02:02.64] പൂവിന്റെ ജന്മം കൊതിച്ചു
[02:07.89] ഒരുവരുമറിയാതെ വന്നു - മണ്ണിൽ
[02:13.64] ഒരു നിശാഗന്ധിയായ് കൺ തുറന്നു
[02:34.39] പിൻ നിലാവിറ്റിറ്റു വീണു - കന്നി-
[02:38.89] മണ്ണിനായ് ആരോ ചുരന്ന നറും പാലിൽ
[02:44.15] എങ്ങും കരിനിഴൽപ്പാമ്പിഴഞ്ഞു
[02:48.89] പിൻ നിലാവിറ്റിറ്റു വീണു - കന്നി-
[02:53.14] മണ്ണിനായ് ആരോ ചുരന്ന നറും പാലിൽ
[02:59.39] എങ്ങും കരിനിഴൽപ്പാമ്പിഴഞ്ഞു
[03:04.39] സ്നേഹിച്ചു തീരാത്തൊരാത്മാവിന്നുൽക്കട
[03:09.64] ദാഹവുമായവൾ നിന്നു..
[03:14.64] ദാഹവുമായവൾ നിന്നു..
[03:19.89] ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
[03:24.88] പൂവിന്റെ ജന്മം കൊതിച്ചു
[03:30.14] ഒരുവരുമറിയാതെ വന്നു - മണ്ണിൽ
[03:34.40] ഒരു നിശാഗന്ധിയായ് കൺ തുറന്നു
[03:40.14] ഒരു നിശാഗന്ധിയായ് കൺ തുറന്നു
