Lrc Player

Manasalola sms

Unknown artist
[04:51.77]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:04.63] Good Luck!

[00:31.88] *******************************

[00:32.27] മാനസലോലാ മരതകവര്‍ണ്ണാ

[00:37.52] നീയെവിടേ എന്‍ മായക്കണ്ണാ

[00:42.52] കനകാംഗിയാമെന്റെ ഹൃദയപുടങ്ങളില്‍

[00:48.02] പുളകങ്ങള്‍ പെയ്യുവാ‍ന്‍ നീയെവിടെ?

[01:01.40] മാനസലോലാ മരതകവര്‍ണ്ണാ

[01:06.90] നീയെവിടേ എന്‍ മായക്കണ്ണാ

[01:12.15] *******************************

[01:13.65] Movie: കുറിഞ്ഞി പൂക്കുന്ന നേരത്ത് (കിങ്ങിണി)

[01:14.65] Year: 1992

[01:47.15] *******************************

[01:48.40] എന്മെയ്യില്‍ മദനന്‍ കുളിര്‍ കുളിര്‍ കോരുന്നുവോ?

[01:53.54] കിന്നാരം പറയാന്‍ വരൂ വരൂ വൈകാതെ നീ

[01:59.04] എന്മെയ്യില്‍ മദനന്‍ കുളിര്‍ കുളിര്‍ കോരുന്നുവോ?

[02:04.29] കിന്നാരം പറയാന്‍ വരൂ വരൂ വൈകാതെ നീ

[02:09.79] കണ്ണാനിന്‍ പൊന്നോമല്‍ തനുവില്‍ തഴുകാം

[02:15.04] കണ്ണാനിന്‍ പൊന്നോമല്‍ തനുവില്‍ തഴുകാം

[02:20.29] വ്യധിതമധുരതരം ഹൃദയനിനവുകളില്‍

[02:23.04] സരസരസികതരം അണയുക നീ

[02:29.68] മാനസലോലാ മരതകവര്‍ണ്ണാ

[02:35.18] നീയെവിടേ എന്‍ മായക്കണ്ണാ?

[02:40.18] *******************************

[02:41.43] Singer(s): കെ ജെ യേശുദാസ്

[02:42.68] Music : കണ്ണൂര്‍ രാജന്‍

[02:43.93] Lyricist(s): തങ്കപ്പന്‍ നായര്‍

[03:12.31] *******************************

[03:13.81] മോഹങ്ങള്‍ കനവിന്‍ കതിര്‍ക്കുടം ചൂടുന്നുവോ?

[03:18.81] ദാഹങ്ങള്‍ തണലിന്‍ തളിര്‍ച്ചുരം തേടുന്നുവോ?

[03:24.31] മോഹങ്ങള്‍ കനവിന്‍ കതിര്‍ക്കുടം ചൂടുന്നുവോ?

[03:29.81] ദാഹങ്ങള്‍ തണലിന്‍ തളിര്‍ച്ചുരം തേടുന്നുവോ?

[03:35.06] കാര്‍വര്‍ണ്ണാ എന്മേനി പുണരാന്‍ വരുമോ?

[03:40.31] കാര്‍വര്‍ണ്ണാ എന്മേനി പുണരാന്‍ വരുമോ?

[03:45.81] മഥിതമധുരരസം കഥിതമുരളിയുമായി

[03:48.31] രഭസവിലസതരം അണയുകനീ

[03:56.35] മാനസലോലാ മരതകവര്‍ണ്ണാ

[04:01.60] നീയെവിടേ എന്‍ മായക്കണ്ണാ?

[04:06.60] കനകാംഗിയാമെന്റെ ഹൃദയപുടങ്ങളില്‍

[04:12.10] പുളകങ്ങള്‍ പെയ്യുവാ‍ന്‍ നീയെവിടെ?

[04:24.25] മാനസലോലാ മരതകവര്‍ണ്ണാ

[04:29.49] നീയെവിടേ എന്‍ മായക്കണ്ണാ

[04:34.74] നീയെവിടേ എന്‍ മായക്കണ്ണാ

[04:39.99] *******************************

[04:40.49] Created By: Nisamudheen Paravanna

[04:41.25] Thank You!