Lrc Player

Kannipaluke ponnum

Unknown artist
[04:31.83]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:30.05] കന്നിപ്പളുങ്കേ പൊന്നും കിനാവേ

[00:32.55] സുന്ദരി പുന്നാരേ

[00:34.30] കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം

[00:36.81] കല്യാണരാവല്ലേ

[00:39.30] കന്നിപ്പളുങ്കേ പൊന്നും കിനാവേ

[00:41.80] സുന്ദരി പുന്നാരേ

[00:44.05] കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം

[00:46.05] കല്യാണരാവല്ലേ

[00:48.06] ഇതു കല്യാണരാവല്ലേ

[00:51.06] കാതിൽ തുലുങ്കിയും കുഞ്ഞി അലുക്കത്തും

[00:53.55] കയ്യിൽ കടകനും തോടയും കൊമ്പനും

[00:55.81] മിന്നിയും മാട്ടിയും നെറ്റിക്കുറിയുമിട്ടം

[00:58.07] ഗനമാരുടെ ഒപ്പന കേട്ട്

[01:00.56] പൊന്നിൽ കുളിച്ചു നീ ബന്നതല്ലേ

[01:02.31] പിന്നെ എന്തിനീ കള്ളനാണം

[01:04.05] നിനക്കെന്തിനീ കള്ളനാണം

[01:07.31] കന്നിപ്പളുങ്കേ പൊന്നും കിനാവേ

[01:09.55] സുന്ദരി പുന്നാരേ

[01:12.07] കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം

[01:14.06] കല്യാണരാവല്ലേ

[01:49.06] കരിമിഴിയിൽ സുറുമയണിഞ്ഞും

[01:52.05] കവിളിണയിൽ പുളകമണിഞ്ഞും

[01:54.05] പതിനേഴിൻ പടിവാതിലിൽ

[01:56.56] നീ മുട്ടി വിളിയ്ക്കുമ്പോൾ

[01:58.81] കരിമിഴിയിൽ സുറുമയണിഞ്ഞും

[02:01.06] കവിളിണയിൽ പുളകമണിഞ്ഞും

[02:03.31] പതിനേഴിൻ പടിവാതിലിൽ

[02:05.80] നീ മുട്ടി വിളിയ്ക്കുമ്പോൾ

[02:08.06] മാർമൊട്ടുകൾ പൂക്കുമ്പോൾ

[02:11.06] കൊതി തട്ടിയുണർത്തുമ്പോൾ

[02:13.06] പുതുചെക്കനു കിക്കിളിമുത്തം

[02:15.56] നൽകാനൊക്കുകയില്ലല്ലോ

[02:17.31] മുത്തേ ഒക്കുകയില്ലല്ലോ

[02:20.31] കന്നിപ്പളുങ്കേ പൊന്നും കിനാവേ

[02:22.56] സുന്ദരി പുന്നാരേ

[02:25.06] കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം

[02:27.07] കല്യാണരാവല്ലേ

[03:02.32] തരിവളകൾ തമ്മിലിടഞ്ഞും

[03:04.81] തളിർമിഴിയിതൾ ചിമ്മിയടഞ്ഞും

[03:07.05] ചെറുവിരൽനഖമുനകൾ നുണഞ്ഞും

[03:09.32] മണവറ പൂകുമ്പോൾ

[03:11.81] തരിവളകൾ തമ്മിലിടഞ്ഞും

[03:14.06] തളിർമിഴിയിതൾ ചിമ്മിയടഞ്ഞും

[03:16.32] ചെറുവിരൽനഖമുനകൾ നുണഞ്ഞും

[03:18.06] മണവറ പൂകുമ്പോൾ

[03:21.06] കിളിവാതിലടയ്ക്കുമ്പോൾ

[03:23.32] മണവാളനണയ്ക്കുമ്പോൾ

[03:25.56] നിൻമൊഞ്ചും നെഞ്ചും

[03:27.57] മെയ്യും മാരൻ താലോലിക്കില്ലേ

[03:30.05] അങ്ങനെ നാണം തീരില്ലേ

[03:33.06] കന്നിപ്പളുങ്കേ പൊന്നും കിനാവേ

[03:35.06] സുന്ദരി പുന്നാരേ

[03:37.56] കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം

[03:39.56] കല്യാണരാവല്ലേ

[03:42.31] കന്നിപ്പളുങ്കേ പൊന്നും കിനാവേ

[03:44.31] സുന്ദരി പുന്നാരേ

[03:46.81] കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം

[03:49.05] കല്യാണരാവല്ലേ

[03:51.06] ഇതു കല്യാണരാവല്ലേ

[03:54.06] കാതിൽ തുലുങ്കിയും കുഞ്ഞി അലുക്കത്തും

[03:56.30] കയ്യിൽ കടകനും തോടയും കൊമ്പനും

[03:58.30] മിന്നിയും മാട്ടിയും നെറ്റിക്കുറിയുമിട്ടം

[04:01.05] ഗനമാരുടെ ഒപ്പന കേട്ട്

[04:03.06] പൊന്നിൽ കുളിച്ചു നീ ബന്നതല്ലേ

[04:05.30] പിന്നെ എന്തിനീ കള്ളനാണം

[04:07.07] നിനക്കെന്തിനീ കള്ളനാണം

[04:10.56] കന്നിപ്പളുങ്കേ പൊന്നും കിനാവേ

[04:12.81] സുന്ദരി പുന്നാരേ

[04:15.06] കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം

[04:17.31] കല്യാണരാവല്ലേ

[04:19.56] കന്നിപ്പളുങ്കേ പൊന്നും കിനാവേ

[04:21.57] സുന്ദരി പുന്നാരേ

[04:24.05] കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം

[04:26.31] കല്യാണരാവല്ലേ…

[04:28.31] ഇതു കല്യാണരാവല്ലേ