Lrc Player

Dwani tharanka tharalam

Unknown artist
[04:50.87]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:06.23] ആാാാ.... ആാാാ.. ആാാാ...

[00:09.22] ആാാാാ ആാാാാ.... ആാാാ..

[00:14.48] ആാാാ... ആാാാ.. ആാാാ.... ആാാാ.....

[00:19.73] ആാാാ ആാാാാ....

[00:23.72] ആാാാാ...... ആാാാാാാ

[00:27.98] ആാാാാാാ ആാാാാാാ ആാാാാാ ആാാാ......

[00:38.48] ധ്വനി തരംഗ തരളം, പത മൃദുല മധുര ചലനം

[00:49.98] ധ്വനി തരംഗ തരളം, പത മൃദുല മധുര ചലനം

[00:55.73] മലരേ...............................

[01:04.73] ഈ രാവിൽ........

[01:07.72] മപ നിസരി നീത മപ ഗാമ രേഗ

[01:09.98] സരി നിസ ഗമപ ഗാരി നീസാ.

[01:13.73] ഹൃദയം....., ഈ രാവിൽ......

[01:19.48] രതി മദന ലോലമൊരു നർത്തന രംഗം,

[01:22.72] അ അ ആ , അ അ ആ , അ ആ ആാാാ...

[01:25.73] ധ്വനി തരംഗ തരളം, പത മൃദുല മധുര ചലനം

[01:31.48] ധ്വനി തരംഗ തരളം, പത മൃദുല മധുര ചലനം

[01:37.98] നിസ, നിസ, നിസ, നിസ,

[01:39.72] സനിസ ഗാനി മപരീ......

[01:43.23] ദിർ ദിർ ദ ധീം തക ധീം

[01:44.98] ത തകധ ധീം തകധാ... ധീം

[01:48.98] മപ രീ രി രീ രി സരി ഗാഗ ഗാഗ മാ....

[01:52.23] തക ധീം ത, ധീം ത തില്ലാന

[01:56.98] ധീം ത നാകൃ താനീം... ധീം...

[02:06.97] അലിയാം..... തമ്മിലൊന്നായ്......

[02:12.97] ഒഴുകാം... രാഗ നദിയായ്...

[02:18.73] അലിയാം..... തമ്മിലൊന്നായ്......

[02:24.73] ഒഴുകാം.. രാഗ നദിയായ്...

[02:30.48] പ്രേമ മഥിര നുരയും....

[02:33.73] ശ്യാമ നീ യാമിനീ....

[02:36.73] ഉടലോ.ടുടലൊരു ചടുല താള ജതി

[02:39.72] മന്മഥ നടനം സരസ മോഹനം

[02:42.73] ധ്വനി തരംഗ തരളം, പത മൃദുല മധുര ചലനം

[02:48.48] ധ്വനി തരംഗ തരളം, പത മൃദുല മധുര ചലനം

[03:42.23] അണിയാം..... മാറിലഴകായ്.....

[03:47.72] നിറയാം.. രാസരസമായ്..

[03:53.48] അണിയാം..... മാറിലഴകായ്.....

[03:59.47] നിറയാം.. രാസ രസമായ്..

[04:05.48] ചൈത്ര ശോഭ തഴുകും....

[04:08.73] ചാരുതേ പുൽകു നീ...

[04:11.48] ഉയിരോടുയിരൊരു മൃദുല താള

[04:13.97] ലയ മഞ്ജുള നടനം നയന കോമളം

[04:17.48] ധ്വനി തരംഗ തരളം,

[04:20.23] പത മൃദുല മധുര ചലനം

[04:23.23] മലരേ.. ഈ രാവിൽ..

[04:28.98] രതി മദന ലോലമൊരു നർത്തന രംഗം

[04:32.22] അ അ ആ , അ അ ആ , അ ആ ആാാാ...

[04:35.23] ധ്വനി തരംഗ തരളം, പത മൃദുല മധുര ചലനം

[04:41.23] ധ്വനി തരംഗ തരളം, പത മൃദുല

[04:44.73] മധുര ചലനം..........