Lrc Player

Aval chirichal

Unknown artist
[03:09.99]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:09.39] അവൾ ചിരിച്ചാൽ മുത്തു ചിതറും

[00:14.15] ആ മുത്തോ നക്ഷത്രമാകും

[00:18.89] അത് കണ്ടാൽ കരളിൽ കൊണ്ടാൽ

[00:23.14] ഏതു പകലും രാത്രിയാകും

[00:27.65] ആ നക്ഷത്ര രത്നങ്ങൾ വാരി

[00:30.65] അണിഞ്ഞാൽ ആകാശമാകും ...

[00:37.15] അവൾ ചിരിച്ചാൽ മുത്തു ചിതറും

[00:41.14] ആ മുത്തോ നക്ഷത്രമാകും

[01:05.15] വാനവും ഭൂമിയും കപ്പം കൊടുക്കും

[01:09.64] വരവർണ്ണിനിയല്ലേ

[01:11.64] അവളൊരു വരവർണ്ണിനിയല്ലേ

[01:18.64] വാർമഴവില്ലിൻ ഏഴു നിറങ്ങൾ

[01:22.90] പകർന്നതവളല്ലേ

[01:26.39] നിറങ്ങൾ പകർന്നതവളല്ലേ ...?

[01:31.40] അവൾ നടന്നാൽ ഭൂമി തരിക്കും

[01:35.89] ആ കുളിരിൽ പൂക്കൾ വിടരും

[01:40.40] അതു കണ്ടാൽ കരളിൽ കൊണ്ടാൽ

[01:44.89] ഏതു മുള്ളും പൂമുല്ലയാകും

[01:49.40] ആ നവമാലികകൾ വാരി അണിഞ്ഞാൽ

[01:54.64] ആരാമമാകും ..

[01:58.39] അവൾ നടന്നാൽ ഭൂമി തരിക്കും

[02:03.14] ആ കുളിരിൽ പൂക്കൾ വിടരും

[02:17.64] വാസന്ത ദേവിക്കു വരം കൊടുക്കും

[02:21.89] മാലാഖയല്ലേ

[02:26.39] അവളൊരു മാലാഖയല്ലേ

[02:31.14] വാടാമലരിൻ മായാ ഗന്ധം ചൂടിയതവളല്ലേ

[02:35.39] ഗന്ധം ചൂടിയതവളല്ലേ ...?

[02:44.39] അവൾ ചിരിച്ചാൽ മുത്തു ചിതറും

[02:48.40] ആ മുത്തോ നക്ഷത്രമാകും

[02:52.39] അവൾ നടന്നാൽ ഭൂമി തരിക്കും

[02:57.64] ആ കുളിരിൽ പൂക്കൾ വിടരും

[02:59.39] ആ കുളിരിൽ പൂക്കൾ വിടരും

[03:01.90] ആ കുളിരിൽ പൂക്കൾ വിടരും