Lrc Player

Mazha paadum sms

Unknown artist
[04:25.38]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.64] Good Luck!

[00:27.64] *******************************

[00:28.14] മഴപാടും കുളിരായി വന്നതാരോ ഇവളോ

[00:35.14] തെന്നലായി തണലായി ഇനിയാരോ ഇവളോ

[00:42.14] അറിയാതൊരോമല്‍ പീലി തിരയുന്നു തമ്മില്‍ നാം

[00:48.89] കാണാതിരുന്ന നേരമാകെ തന്നെയായ് നാം

[00:55.89] മഴപാടും കുളിരായി വന്നതാരോ ഇവളോ

[01:02.89] തെന്നലായി തണലായി ഇനിയാരോ ഇവളോ

[01:10.14] *******************************

[01:14.39] Movie: സൺഡേ ഹോളിഡേ

[01:16.39] Year: 2017

[01:40.89] *******************************

[01:41.39] തഞ്ചി തഞ്ചി കൂടെവന്നു ആലില തെന്നലായ്

[01:48.39] തമ്മില്‍ തമ്മില്‍ കാത്തിരുന്നു പാടാത്തൊരീണവുമായ്

[01:55.39] മേലേ മേലേ പാറിടണം കൂട്ടിനൊരാളും വേണം

[02:02.03] ഏഴഴകോടെ ചേലണിയാന്‍

[02:05.53] പുന്നാരം ചൊല്ലാനും ചാരത്ത് ചായാനും

[02:09.03] കയ്യെത്തും തേന്‍കനിയായ്....

[02:27.44] മഴപാടും കുളിരായി വന്നതാരോ ഇവളോ

[02:34.44] തെന്നലായി തണലായി ഇനിയാരോ ഇവനോ...

[02:42.19] *******************************

[02:43.69] Singer(s): അരവിന്ദ് വേണുഗോപാൽ ,അപർണ്ണ ബാലമുരളി

[02:45.44] Music : ദീപക്‌ ദേവ്‌

[02:47.19] Lyricist(s): ജിസ് ജോയ്

[02:54.83] *******************************

[02:55.72] ചിമ്മി ചിമ്മി ചേരുന്നുവോ താമരനൂലിനാല്‍

[03:02.72] നമ്മില്‍ നമ്മെ കോര്‍ത്തിടുന്നു ഏതേതോ പുണ്യവുമായ്

[03:09.47] തീരം ചേരും നീര്‍പളുങ്കായ് ആതിരചോലകളായ്

[03:16.47] വാനവില്ലോലും പുഞ്ചിരിയായ്

[03:19.97] അരികത്തെ തിരിപോലെ തേനൂറും

[03:22.47] പൂപോലെ മായാത്ത പൗര്‍ണ്ണമിയായ്....

[03:41.97] മഴപാടും കുളിരായി വന്നതാരോ ഇവളോ

[03:48.72] തെന്നലായി തണലായി ഇനിയാരോ ഇവനോ...

[03:55.97] അറിയാതൊരോമല്‍ പീലി തിരയുന്നു തമ്മില്‍ നാം

[04:02.52] കാണാതിരുന്ന നേരമാകെ തന്നെയായ് നാം

[04:09.52] മഴപാടും കുളിരായി വന്നതാരോ ഇവളോ

[04:16.27] തെന്നലായി തണലായി ഇനിയാരോ ഇവനോ...

[04:24.02] *******************************

[04:24.16] Created By: Nisamudheen Paravanna

[04:24.41] Thank You!