Lrc Player

Anupame azhake

Unknown artist
[04:18.09]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:18.11] അനുപമേ അഴകേ

[00:25.86] അല്ലിക്കുടങ്ങളില്‍

[00:27.85] അമൃതുമായ് നില്‍ക്കും

[00:30.10] അജന്താ ശില്‍പമേ

[00:33.86] അലങ്കരിയ്ക്കൂ എന്നന്ത:പുരം

[00:38.10] അലങ്കരിയ്ക്കൂ നീ

[00:42.35] അനുപമേ അഴകേ

[00:46.36] അല്ലിക്കുടങ്ങളില്‍

[00:48.61] അമൃതുമായ് നില്‍ക്കും

[00:50.35] അജന്താ ശില്‍പമേ

[00:54.61] അലങ്കരിയ്ക്കൂ എന്നന്ത:പുരം

[00:58.86] അലങ്കരിയ്ക്കൂ നീ

[01:03.11] അനുപമേ അഴകേ

[01:31.86] നിത്യ താരുണ്യമേ

[01:35.86] നീയെന്‍റെ രാത്രികള്‍

[01:39.86] നൃത്തം കൊണ്ടു നിറയ്ക്കൂ

[01:43.11] ഉന്മാദ-

[01:44.11] നൃത്തം കൊണ്ടു നിറയ്ക്കൂ

[01:48.11] നിത്യ താരുണ്യമേ

[01:52.36] നീയെന്‍റെ രാത്രികള്‍

[01:56.36] നൃത്തം കൊണ്ടു നിറയ്ക്കൂ

[01:59.61] ഉന്മാദ-

[02:00.60] നൃത്തം കൊണ്ടു നിറയ്ക്കൂ

[02:04.85] മനസ്സില്‍

[02:05.86] മധുമയ മന്ദഹാസങ്ങളാല്‍

[02:08.86] മണിപ്രവാളങ്ങള്‍ പതിയ്ക്കൂ

[02:13.11] പതിയ്ക്കൂ..പതിയ്ക്കൂ

[02:17.86] അനുപമേ അഴകേ

[02:21.37] അല്ലിക്കുടങ്ങളില്‍

[02:24.61] അമൃതുമായ് നില്‍ക്കും

[02:26.86] അജന്താ ശില്‍പമേ

[02:29.86] അലങ്കരിയ്ക്കൂ എന്നന്ത:പുരം

[02:33.86] അലങ്കരിയ്ക്കൂ നീ

[02:38.36] അനുപമേ അഴകേ

[03:07.11] സ്വര്‍ഗ്ഗ ലാവണ്യമേ

[03:10.86] നീയെന്‍റെ വീഥികള്‍

[03:15.11] പുഷ്പം കൊണ്ടു നിറയ്ക്കൂ

[03:18.11] അനുരാഗ

[03:19.36] പുഷ്പം കൊണ്ടു നിറയ്ക്കൂ

[03:23.36] സ്വര്‍ഗ്ഗ ലാവണ്യമേ

[03:27.36] നീയെന്‍റെ വീഥികള്‍

[03:31.61] പുഷ്പം കൊണ്ടു നിറയ്ക്കൂ

[03:34.86] അനുരാഗ

[03:35.85] പുഷ്പം കൊണ്ടു നിറയ്ക്കൂ

[03:40.11] വിടരും കവിളിലെ

[03:42.11] മുഗ്ധമാം ലജ്ജയാല്‍

[03:44.61] വിവാഹ മാല്യങ്ങള്‍ കൊരുക്കൂ

[03:48.11] കൊരുക്കൂ..കൊരുക്കൂ

[03:52.61] അനുപമേ അഴകേ

[03:56.61] അല്ലിക്കുടങ്ങളില്‍

[03:58.61] അമൃതുമായ് നില്‍ക്കും

[04:00.61] അജന്താ ശില്‍പമേ

[04:05.11] അലങ്കരിയ്ക്കൂ എന്നന്ത:പുരം

[04:09.10] അലങ്കരിയ്ക്കൂ നീ

[04:13.61] അനുപമേ അഴകേ