Rakkolam vannathane
[00:40.24] രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ
[00:46.24] രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ
[00:52.24] ഉള്ളം പതഞ്ഞ വേളയിൽ തമ്മിൽ തുളുമ്പുവാൻ
[00:58.49] താളം പതിഞ്ഞ മേളയിൽ മേളം കലമ്പുവാൻ
[01:04.75] രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ
[01:41.49] മേളമേറെ മാറിമാറി ആദിതാളമായ്
[01:45.99] അംഗമേറെ മാറി മാറി ആരവങ്ങളായ്
[01:49.25] ആരവങ്ങളേറിയേറി ഉത്സവങ്ങളായ്
[01:52.24] ഉത്സവപ്പറമ്പിൽ നമ്മളൽഭുതങ്ങളായ്
[01:55.49] തിങ്കൾ താലമേ കന്നിത്താരമേ
[02:01.50] മേലേ മേട്ടിലെ മാമ്പൂ തെന്നലേ
[02:07.49] ഒന്നിറങ്ങി വന്നാൽ ഒന്നു ചേർന്നു നിന്നാൽ
[02:10.50] ഒത്തു കൂടി പാട്ടു പാടി നൃത്തമാടാം
[02:13.74] രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ
[02:19.75] രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ
[02:26.00] ഉള്ളം പതഞ്ഞ വേളയിൽ തമ്മിൽ തുളുമ്പുവാൻ
[02:31.74] താളം പതിഞ്ഞ മേളയിൽ മേളം കലമ്പുവാൻ
[02:38.24] രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ
[03:19.25] കുയിലമ്മേ നിന്നുള്ളിലുണ്ടോ താരാട്ടിൻ നീലാംബരി
[03:24.24] എന്നുള്ളം താലോലമാടും മോഹത്തിൻ മൂകാംബരി
[03:30.49] മായാമൗനം മായുവാൻ മാറി എന്തേ പൊയ്‌മുഖം
[03:34.25] ഏതോ ബന്ധം മൂടുമീ മായാജാലം തീരുമോ
[03:45.74] രാഗമാല പാടും പൂഞ്ചോല പോലും
[03:47.24] അമ്മയെന്ന നാമം തൂകുമ്പോൾ
[03:52.49] മാരിവില്ലു ചൂടാൻ വെണ്മേഘമേറും
[03:54.50] നിന്നുള്ളിലുണ്ടോ വാസന്തം
[03:55.99] രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ
[04:00.74] രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ
[04:06.99] ഉള്ളം പതഞ്ഞ വേളയിൽ തമ്മിൽ തുളുമ്പുവാൻ
[04:13.25] താളം പതിഞ്ഞ മേളയിൽ മേളം കലമ്പുവാൻ
[04:19.24] രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ
[04:25.50] രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ
