Nilavinte poonkavil
[00:12.64] നിലാവിന്റെ പൂങ്കാവില്‍
[00:16.39] നിശാപുഷ്പഗന്ധം
[00:19.89] കിനാവിന്റെ തേന്മാവില്‍
[00:23.39] രാപ്പാടി പാടി
[00:26.89] നിലാവിന്റെ പൂങ്കാവില്‍
[00:30.40] നിശാപുഷ്പഗന്ധം
[00:33.89] കിനാവിന്റെ തേന്മാവില്‍
[00:37.39] രാപ്പാടി പാടി
[00:41.14] നിലാവിന്റെ പൂങ്കാവില്‍
[00:55.64] കരിമുകിലെന്‍ പൂവേണി
[00:58.64] ഇളംകാറ്റെന്‍ മധുവാണി
[01:05.64] കരിമുകിലെന്‍ പൂവേണി
[01:09.14] ഇളംകാറ്റെന്‍ മധുവാണി
[01:12.89] മതിമുഖമെന്‍ താമ്പാളം
[01:16.39] മലര്‍ച്ചുണ്ട് താമ്പൂലം
[01:19.89] തളിര്‍വെറ്റ മുറുക്കാനും
[01:23.64] മണിമാറില്‍ വീഴാനും
[01:27.14] പകരാന്‍ നീ വന്നാട്ടേ
[01:30.64] ആ ചൂടു പകര്‍ന്നാട്ടേ
[01:34.14] നിലാവിന്റെ പൂങ്കാവില്‍
[01:37.64] നിശാപുഷ്പഗന്ധം
[01:41.14] കിനാവിന്റെ തേന്മാവില്‍
[01:44.64] രാപ്പാടി പാടി
[01:48.14] നിലാവിന്റെ പൂങ്കാവില്‍
[02:06.39] വെണ്ണതോല്‍ക്കുമെന്‍ മേനി
[02:11.39] മുറുകെയൊന്നു പുണരാനും
[02:14.88] എന്‍ മടിയില്‍ തലചായ്ക്കാനും
[02:18.64] സുമബാണന്‍ വന്നല്ലോ
[02:21.89] വെണ്ണതോല്‍ക്കുമെന്‍ മേനി
[02:25.14] മുറുകെയൊന്നു പുണരാനും
[02:28.64] എന്‍ മടിയില്‍ തലചായ്ക്കാനും
[02:32.40] സുമബാണന്‍ വന്നല്ലോ
[02:35.65] ഈ രാത്രി പുലരില്ല
[02:39.14] പൂങ്കോഴികള്‍ കൂവില്ല
[02:42.89] ഇന്നു രാത്രി ശിവരാത്രി
[02:46.39] മദിരോത്സവ ശുഭരാത്രി
[02:50.13] നിലാവിന്റെ പൂങ്കാവില്‍
[02:53.64] നിശാപുഷ്പഗന്ധം
[02:57.14] കിനാവിന്റെ തേന്മാവില്‍
[03:00.38] രാപ്പാടി പാടി
[03:04.14] നിലാവിന്റെ പൂങ്കാവില്‍
