Lrc Player

Mazhayil Raathri Mazhayil sms

Unknown artist
[05:18.76]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:04.14] Good Luck!

[00:41.89] *******************************

[00:42.89] മഴയില്‍ രാത്രിമഴയില്‍

[00:48.39] പൊഴിയും സ്നേഹ നിറവില്‍

[00:53.04] നിനവേ അ..

[01:04.04] നിനവേ എന്തേ നിന്നില്‍

[01:13.04] വിരഹം ചേരും നോവിന്‍ നീലാമ്പരി

[01:21.54] മഴയില്‍ രാത്രിമഴയില്‍

[01:27.04] പൊഴിയും സ്നേഹ നിറവില്‍

[01:32.54] *******************************

[01:33.79] Movie: കറുത്ത പക്ഷികൾ

[01:35.29] Year: 2006

[01:54.04] *******************************

[01:54.54] മുഖം തരാതെ പോയ് മറഞ്ഞോ വസന്ത കാലം

[02:05.54] മുഖം തരാതെ പോയ് മറഞ്ഞോ വസന്ത കാലം

[02:16.54] മധുര മൊഴികളേ

[02:21.93] നിങ്ങള്‍ പോലും മൗനം തേടും നേരം

[02:30.18] ഹരിതവനികളേ ഇലകളെരിയുമൊരു‌

[02:35.68] ചിതയുടെ കനലൊളിയോ ഗ്രീഷ്മം ഗ്രീഷ്മം

[02:44.18] മഴയില്‍ രാത്രി മഴയില്‍

[02:49.68] പൊഴിയും സ്നേഹ നിറവില്‍

[02:55.18] *******************************

[02:56.43] Singer(s): മഞ്ജരി

[02:57.93] Music : മോഹന്‍ സിതാര

[03:00.68] Lyricist(s): ശരത്‌ വയലാര്‍

[03:26.43] *******************************

[03:27.57] അ...

[03:39.33] ദലം കരിഞ്ഞ വേനലെങ്ങോ അകന്ന പോലെ

[03:50.07] ദലം കരിഞ്ഞ വേനലെങ്ങോ അകന്ന പോലെ

[04:01.19] മിഥുന ശലഭമേ

[04:06.94] നീയോ മെല്ലെ ദൂരെ മേയും നേരം

[04:15.08] വിധുര രജനിയുടെ മുകുല മനസ്സിലൊരു

[04:20.58] ജനമണി പതിയുകയോ വീണ്ടും വീണ്ടും

[04:28.73] മഴയില്‍ രാത്രിമഴയില്‍

[04:34.23] പൊഴിയും സ്നേഹ നിറവില്‍

[04:39.23] നിനവേ അ..

[04:50.22] നിനവേ എന്തേ നിന്നില്‍

[04:59.22] വിരഹം ചേരും നോവിന്‍ നീലാമ്പരി

[05:07.47] മഴയില്‍ രാത്രിമഴയില്‍

[05:12.98] പൊഴിയും സ്നേഹ നിറവില്‍

[05:16.36] *******************************

[05:16.86] Created By: Nisamudheen Paravanna

[05:17.36] Thank You!