Mazhayulla Rathriyil-Kadha (2002) sms
[00:06.14] Good Luck!
[00:23.39] *******************************
[00:24.64] മഴയുള്ള രാത്രിയില്‍ മനസ്സിന്റെ തൂവലിൽ
[00:30.39] വിരല്‍ തോട്ടുണർത്തുന്നതാരെ
[00:36.04] മഴയുള്ള രാത്രിയില്‍ മനസ്സിന്റെ തൂവലിൽ
[00:42.04] വിരല്‍ തോട്ടുണർത്തുന്നതാരെ
[00:47.79] അരികത്തിരുന്നൊരു പ്രിയമുള്ള പാട്ടായ്
[00:53.54] അരികത്തിരുന്നൊരു പ്രിയമുള്ള പാട്ടായ്
[00:59.29] പരിഭവം പകരുന്നതാരെ
[01:05.04] മഴയുള്ള രാത്രിയില്‍ മനസ്സിന്റെ തൂവലിൽ
[01:10.79] വിരല്‍ തോട്ടുണർത്തുന്നതാരെ
[01:16.79] *******************************
[01:18.79] Movie: കഥ
[01:20.54] Year: 2002
[01:44.04] *******************************
[01:45.54] പാതിയടഞ്ഞൊരെന്‍ മിഴിയിതൾത്തുമ്പിന്മേല്‍
[01:51.54] മണിച്ചുണ്ട് ചേർക്കുവാന്‍ വരുന്നതാരെ
[01:57.29] പാര്‍വണചന്ദ്രനായ് പതുങ്ങി നിന്നെന്‍ മാറില്‍
[02:03.04] പനിനീര് പെയ്യുവാന്‍ വരുന്നതാരെ
[02:08.04] പ്രണയം തുളുമ്പി നില്‍ക്കും
[02:11.04] ഒരു പൊന്മണിവീണ തലോടി
[02:13.79] പ്രണയം തുളുമ്പി നില്‍ക്കും
[02:16.79] ഒരു പൊന്മണിവീണ തലോടി
[02:19.54] ഒരു സ്വരമാരിയായ് പോഴിഞ്ഞതാരെ
[02:26.04] മഴയുള്ള രാത്രിയില്‍ മനസ്സിന്റെ തൂവലിൽ
[02:31.79] വിരല്‍ തോട്ടുണർത്തുന്നതാരെ
[02:37.54] *******************************
[02:39.54] Singer(s): സുജാത മോഹൻ
[02:40.79] Music : ഔസേപ്പച്ചൻ
[02:41.54] Lyricist(s): ഗിരീഷ് പുത്തഞ്ചേരി
[03:08.54] *******************************
[03:09.54] ഹൃദയത്തിനുള്ളില്‍ ദലമര്‍മ്മരങ്ങള്‍ പോല്‍
[03:15.29] മധുരാഗമന്ത്രമായ് മിടിച്ചതാരെ
[03:21.04] വാരിളംപൂവാം വിരല്‍ ത്തുമ്പ് കൊണ്ടേതോ
[03:26.79] വസന്തത്തെ നുള്ളുവാന്‍ കൊതിച്ചതാരെ
[03:31.79] മധുരം പുരണ്ടു നില്‍ക്കും
[03:34.79] മനസ്സിന്‍ കനിമുല്ലയിലേതോ
[03:37.79] മധുരം പുരണ്ടു നില്‍ക്കും
[03:40.54] മനസ്സിന്‍ കനിമുല്ലയിലേതോ
[03:43.54] ഒരു വരസൂര്യനായ് വിരിഞ്ഞതാരെ
[03:50.04] മഴയുള്ള രാത്രിയില്‍ മനസ്സിന്റെ തൂവലിൽ
[03:55.79] വിരല്‍ തോട്ടുണർത്തുന്നതാരെ
[04:01.54] അരികത്തിരുന്നൊരു പ്രിയമുള്ള പാട്ടായ്
[04:07.29] അരികത്തിരുന്നൊരു പ്രിയമുള്ള പാട്ടായ്
[04:13.04] പരിഭവം പകരുന്നതാരെ
[04:19.54] *******************************
[04:24.29] Created By: Nisamudheen Paravanna
[04:25.04] Thank You!
