Rojapoo kavilath
[00:08.67] റോജാപ്പൂ കവിളത്ത്
[00:11.17] കാമദേവന്‍ തൊട്ടപ്പോള്‍
[00:13.43] കന്നിപെണ്ണിന്ന് ഒരു കള്ള നാണം
[00:18.18] അഴകിന്മേല്‍ മൈയ്യെഴുതി
[00:20.67] അരമണികള്‍ കൊഞ്ചി വരും
[00:22.42] പൂമനസ്സില്‍ താലി ചാര്‍ത്തി നൂറു സ്വപ്‌നങ്ങള്‍
[00:27.42] വിളിക്കാതെ വന്നു കളിത്തോഴിമാര്‍
[00:31.67] കിളിചിന്തു പാടി മനപൈങ്കിളി
[00:35.93] എന്‍ ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത്
[00:38.67] കുതിച്ചു തുള്ളി തുടിച്ചുപോയി
[00:41.17] ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത്
[00:44.16] കുതിച്ചു തുള്ളി പോയി
[00:45.42] റോജാപ്പൂ കവിളത്തു കാമദേവന്‍ തൊട്ടപ്പോള്‍
[00:49.92] കന്നി പെണ്ണിന്ന് ഒരു കള്ളനാണം
[01:08.17] മായാരാഗം പോലെ കനക നിലാവില്‍ വന്നവളെ
[01:12.67] നീയെൻ താമരമെത്തയില്‍ അന്തിയുറങ്ങാന്‍ വാ
[01:17.42] മായാരാഗം പോലെ കനക നിലാവില്‍ വന്നവളെ
[01:22.17] നീയെൻ താമരമെത്തയില്‍ അന്തിയുറങ്ങാന്‍ വാ
[01:26.92] കളിച്ചില്ല പൂത്ത് മയങ്ങീ വന്നൂ മധു മാധവയാമം
[01:31.42] എനിക്കുള്ളതെല്ലാം നല്‍കാമാവോളം മധുനുകരാം
[01:35.67] നീയെന്റെ കനവിലൊന്ന് പാടി ഉണരൂ
[01:38.18] മോഹന രതി വീണേ
[01:40.42] റോ ജാപ്പൂ കവിളത്ത് കാമദേവന്‍ തൊട്ടപ്പോള്‍
[01:44.92] കന്നിപെണ്ണിന്ന് ഒരു കള്ളനാണം
[01:49.67] അഴകിന്മേല്‍ മൈയ്യെഴുതി
[01:51.92] അരമണികള്‍ കൊഞ്ചിവരും
[01:54.17] പൂ മനസ്സില്‍ താലി ചാര്‍ത്തി നൂറു സ്വപ്‌നങ്ങള്‍
[01:58.92] വിളിക്കാതെ വന്നു കളിത്തോഴിമാര്‍
[02:03.42] കിളിചിന്തു പാടി മനപൈങ്കിളി
[02:07.68] എന്‍ ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത്
[02:10.42] കുതിച്ചു തുള്ളി തുടിച്ചുപോയി
[02:12.67] ചിപ്പിയില്‍ നിന്നൊരു പൊന്‍മുത്ത്
[02:14.92] കുതിച്ചു തുള്ളിപോയി
