Lrc Player

Minungum Minnaaminunge sms

Unknown artist
[05:12.21]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.35] Good Luck!

[00:26.85] *******************************

[00:27.60] മിനുങ്ങും മിന്നാമിനുങ്ങേ...

[00:30.35] മിന്നി മിന്നി തേടുന്നതാരേ...

[00:32.85] വരുമോ ചാരേ നിന്നച്ഛൻ....

[00:43.85] മിനുങ്ങും മിന്നാമിനുങ്ങേ...

[00:46.60] മിന്നി മിന്നി തേടുന്നതാരേ...

[00:49.10] വരുമോ ചാരേ നിന്നച്ഛൻ....

[00:54.60] നെറുകിൽ തൊട്ടുതലോടി

[00:57.35] കഥകൾ പാടിയുറക്കാൻ

[01:00.10] വരുമോ ചാരേ നിന്നച്ഛൻ....

[01:05.35] പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം

[01:10.85] ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി

[01:15.85] കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും തന്നൂ മാമൂട്ടീ....

[01:21.35] പിച്ച പിച്ച വെയ്ക്കാൻ കൂടെ വന്നൂ കൈ നീട്ടീ....

[01:27.10] മിനുങ്ങും മിന്നാമിനുങ്ങേ...

[01:29.85] മിന്നി മിന്നി തേടുന്നതാരേ...

[01:32.60] വരുമോ ചാരേ നിന്നച്ഛൻ..

[01:37.85] വരുമോ ചാരേ നിന്നച്ഛൻ....

[01:39.10] *******************************

[01:48.85] Movie: ഒപ്പം

[01:50.35] Year: 2016

[02:11.60] *******************************

[02:12.60] കാതൊന്നു കുത്തീട്ടു് മാണിക്യക്കല്ലിന്റെ കമ്മലിടും നേരം

[02:18.10] തേങ്ങലു് മാറ്റുവാൻ തോളത്തെടുത്തിട്ടു് പാട്ടും പാടീല്ലേ....

[02:23.60] താരകം തന്നൊരു മോതിരം കൊണ്ടു നിൻ കുഞ്ഞിളം നാവിന്മേൽ

[02:28.85] തൂകിയൊരക്ഷരം ചൊല്ലിത്തരില്ലെയെൻ മിന്നാമിന്നീ നീ.....

[02:34.85] പകലിരവാകെ...ഒരു നിഴലായി

[02:39.85] കാലൊന്നു തെന്നിടുമ്പോൾ നിന്നച്ഛൻ...കാവലിനെത്തുകില്ലേ..

[02:45.35] കോരിയെടുക്കുന്തോറും...നിറയുന്ന സ്നേഹത്തിൻ ചോലയല്ലേ....

[02:51.10] മിനുങ്ങും മിന്നാമിനുങ്ങേ...

[02:53.85] മിന്നി മിന്നി തേടുന്നതാരേ...

[02:56.35] വരുമോ ചാരേ നിന്നച്ഛൻ....

[03:01.85] *******************************

[03:03.35] Singer(s): എം ജി ശ്രീകുമാർ ,ശ്രേയ ജയദീപ്

[03:06.10] Music : 4 മ്യൂസിക്സ് [ജിം | ബിബി | എൽദോസ് | ജസ്റ്റിൻ ]

[03:07.85] Lyricist(s): ബി കെ ഹരിനാരായണന്‍

[03:22.36] *******************************

[03:23.10] പുത്തനുടുപ്പിട്ടു് പൊട്ടുതൊടീച്ചിട്ടു് നിന്നെയൊരുക്കീല്ലേ...

[03:28.60] പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടിവരെ കൂടേ വന്നീലേ...

[03:33.85] നീ ചിരിക്കുന്നേരം അച്ഛന്റെ കണ്ണിലു് ചിങ്ങനിലാവല്ലേ...

[03:39.35] നീയൊന്നു വാടിയാൽ ആരാരും കാണാതാ നെഞ്ചം വിങ്ങില്ലേ...

[03:45.10] മണിമുകിലോളം...മകൾ വളർന്നാലും

[03:50.10] അച്ഛന്റെ ഉള്ളിലെന്നും അവളൊരു താമരത്തുമ്പിയല്ലേ....

[03:55.60] ചെല്ലക്കുറുമ്പു കാട്ടി ചിണുങ്ങുന്ന ചുന്ദരി വാവയല്ലേ....

[04:01.35] മിനുങ്ങും മിന്നാമിനുങ്ങേ...

[04:03.73] മിന്നി മിന്നി തേടുന്നതാരേ...

[04:06.48] വരുമോ ചാരേ നിന്നച്ഛൻ....

[04:11.98] പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം

[04:17.48] ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി

[04:22.49] കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും തന്നൂ മാമൂട്ടീ....

[04:27.73] പിച്ച പിച്ച വെയ്ക്കാൻ കൂടെ വന്നൂ കൈ നീട്ടീ....

[04:33.24] *******************************

[04:35.24] Created By: Nisamudheen Paravanna

[04:36.73] Thank You!