anthikadappurath malayalam karaoke with lyrics (1) (mp3cut.net)
[00:06.48] അന്തിക്കടപ്പൊറത്തൊരോല-ക്കുടയെടുത്ത്
[00:09.23] നാലും കൂട്ടി മുറുക്കിനടക്കണതാരാണ് ആരാണ്..
[00:17.74] അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
[00:21.23] നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്
[00:25.48] ഞാനല്ല പരുന്തല്ല തെരകളല്ല
[00:28.98] ചെമ്മാനം വാഴണ തൊറയരൻ
[00:32.74] അങ്ങേക്കടലില് പള്ളിയൊറങ്ങാൻ
[00:36.23] മൂപ്പര് പോണതാണേ...
[00:40.48] അന്തിക്കടപ്പൊറത്തൊരോല-ക്കുടയെടുത്ത്
[00:44.23] നാലും കൂട്ടി മുറുക്കിനടക്കണതാരാണ് ആരാണ്
[00:54.31] മരനീരും മോന്തിനടക്കണ
[00:55.81] ചെമ്മാനത്തെ പൊന്നരയൻ
[00:57.56] മരനീരും മോന്തിനടക്കണ
[00:59.56] ചെമ്മാനത്തെ പൊന്നരയൻ
[01:01.81] നീട്ടിത്തുപ്പിയതാണേലിത്തുറ
[01:03.57] മണലെല്ലാം പൊന്നാകൂലേ
[01:05.82] മാനത്തെ പൂന്തുറയിൽ വലവീശണ കാണൂലേ
[01:09.57] മാനത്തെ പൂന്തുറയിൽ വലവീശണ കാണൂലേ
[01:13.56] വെലപേശി നിറയ്ക്കണ കൂടേല്
[01:15.57] മീനാണെങ്കിപ്പെടയ്ക്കൂലേ
[01:17.57] മീനാണെങ്കിപ്പെടയ്ക്കൂലേ
[01:19.57] അന്തിക്കടപ്പൊറത്തൊരോല-ക്കുടയെടുത്ത്
[01:27.07] നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്
[01:31.06] ഞാനല്ല പരുന്തല്ല തെരകളല്ല
[01:34.81] ചെമ്മാനം വാഴണ തൊറയരൻ
[01:38.56] അങ്ങേക്കടലില് പള്ളിയൊറങ്ങാൻ
[01:42.31] മൂപ്പര് പോണതാണേ...
[02:06.60] കടലിനക്കരെ ഏഴിലംപാലയിലായിരം
[02:08.60] മൊട്ടുവിരിയൂലേ
[02:10.10] ആയിരം മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാൻ
[02:12.09] ഓമനവണ്ടു മുരളൂലേ
[02:14.34] കടലിനക്കരെ ഏഴിലംപാലയിലായിരം
[02:16.10] മൊട്ടുവിരിയൂലേ
[02:17.85] ആയിരംമൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാൻ
[02:19.84] ഓമനവണ്ടു മുരളൂലേ
[02:22.10] അക്കരെയിക്കരെ ഓടിയൊഴുകുന്നൊരോടി
[02:23.85] വള്ളമൊരുങ്ങൂലേ
[02:25.59] മിന്നും വലയിലെ ചിപ്പിയിലിത്തിരി
[02:27.34] മുത്തു കിടന്നു തെളങ്ങൂലേ
[02:29.60] അക്കരെയിക്കരെ ഓടിയൊഴുകുന്നൊരോടി
[02:31.35] വള്ളമൊരുങ്ങൂലേ
[02:33.09] മിന്നും വലയിലെ ചിപ്പിയിലിത്തിരി
[02:35.09] മുത്തുകിടന്നു തെളങ്ങൂലേ
[02:37.10] മുത്തു കിടന്നു തെളങ്ങൂലേ
[02:39.10] മുത്തു കിടന്നു തെളങ്ങൂലേ
[02:41.09] അന്തിക്കടപ്പൊറത്തൊരോല ക്കുടയെടുത്ത്
[02:46.35] നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്
[02:50.09] ഞാനല്ല പരുന്തല്ല തെരകളല്ല
[02:53.60] ചെമ്മാനം വാഴണ തൊറയരൻ
[02:57.09] അങ്ങേക്കടലില് പള്ളിയൊറങ്ങാൻ
[03:00.60] മൂപ്പര് പോണതാണേ...
[03:10.89] താരിത്തക്കിടി നാക്കിളിമുക്കിളി
[03:13.39] തൊട്ടുകളിക്കണ കടലിൻ
[03:15.14] കുട്ടികൾ അക്കരെ മുത്തുകണക്കൊരു
[03:16.88] കൊച്ചു കിടാത്തനുദിച്ചുവരുന്നതു കണ്ട്
[03:18.64] മലർപ്പൊടിതട്ടി കലപില കൂട്ടണ
[03:20.39] താളത്തുമ്പികളായി വിളിക്കെ
[03:22.13] പറയച്ചെണ്ടകളലറി തരികിടമേളമടിച്ചു
[03:23.89] മുഴക്കും നേരം
[03:25.14] ചാകര വന്നകണക്കു മണപ്പുറമാകെത്തിമികിട
[03:26.89] തിമൃതത്തെയ്
[03:31.39] താരിത്തക്കിടി നാക്കിളിമുക്കിളി
[03:32.89] തൊട്ടുകളിക്കണ കടലിൻ
[03:34.64] കുട്ടികൾ അക്കരെ മുത്തുകണക്കൊരു
[03:36.64] കൊച്ചു കിടാത്തനുദിച്ചുവരുന്നതു കണ്ട്
[03:38.39] മലർപ്പൊടിതട്ടി കലപില കൂട്ടണ
[03:40.14] താളത്തുമ്പികളായി വിളിക്കെ
[03:41.89] പറയച്ചെണ്ടകളലറി തരികിടമേളമടിച്ചു
[03:43.14] മുഴക്കും നേരം
[03:44.14] ചാകര വന്നകണക്കു മണപ്പുറമാകെത്തിമികിട
[03:45.64] തിമൃതത്തെയ്
[03:49.14] ഞാനും കേ..ട്ടേ..
[03:51.14] ഞാനും കണ്ടെ
[03:53.39] അവനവനിന്നു കലമ്പിയ നേരത്തെൻറെ
[03:55.64] കിനാവിലൊരമ്പിളി വള്ളമിറങ്ങിയൊരുങ്ങി-
[03:58.14] യനങ്ങിയിരമ്പിയകമ്പടി കൂടാൻ
[03:59.89] അത്തിലു മിത്തിലുമാടം മാനത്തോണികളൊഴുകി
[04:03.40] തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു
[04:05.14] താളത്തരികിട തിമൃതത്തെയ്
[04:08.89] തുറകളിലിന്നൊരു
[04:10.38] തുടികുളി മേളത്തായമ്പകയുടെ
[04:12.14] ചെമ്പട മുറുകി
[04:13.64] കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി
[04:15.89] തുടലുകളൊഴുകി
[04:17.64] അത്തിമരത്തിൻ കീഴേ
[04:19.89] തറയിലൊരപ്പോത്തിക്കരി നല്ലതുപാടി
[04:21.14] തുറകളിലിന്നൊരു
[04:22.63] തുടികുളി മേളത്തായമ്പകയുടെ
[04:24.64] ചെമ്പട മുറുകി
[04:26.14] കന്നാലികളുടെ
[04:26.89] കാലിത്തട്ടകളിടെയിടെയിളകി
[04:28.64] തുടലുകളൊഴുകി
[04:29.89] അത്തിമരത്തിൻ കീഴേ
[04:31.88] തറയിലൊരപ്പോത്തിക്കരി നല്ലതുപാടി
[04:33.64] തണ്ടെട് വളയെട് പറയെട് വടമെട്
[04:36.89] മൊഴികളിലലയുടെ തകിലടി മുറുകി
[04:38.64] തണ്ടെട് വളയെട് പറയെട് വടമെട്
[04:40.64] മൊഴികളിലലയുടെ തകിലടി മുറുകി
[04:42.64] തരികിട തിമൃതത്തെയ്
[04:47.88] താകിട തിമൃതത്തെയ്
[04:48.64] ധിമികിട തിമൃതത്തെയ്
[00:00.00] ♪
