Lrc Player

y2mate.com - Priyanumaathram njaan Robinhood

Unknown artist
[04:56.17]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:27.17] പ്രിയനുമാത്രം ഞാൻ

[00:29.94] തരും മധുരമീപ്രണയം

[00:36.24] കരളിനേഴഴകിൽ

[00:39.81] തൊടും കവിതയീ പ്രണയം

[00:45.68] അതിലൂറുമീണമൊഴുകും

[00:51.13] പ്രണയമുന്തിരികൾപൂക്കും എന്റെ

[00:56.17] പ്രിയനുമാത്രം ഞാൻ

[00:59.96] തരും മധുരമീപ്രണയം

[01:06.36] കരളിനേഴഴകിൽ

[01:09.73] തൊടും കവിതയീ പ്രണയം

[01:54.84] വെയിലിൻതൂവൽ പ്രണയം

[01:57.04] കുയിലിൻകൂവൽ പ്രണയം

[01:59.52] മുകിലും മഴയും പ്രണയമയം

[02:04.16] മലരിൻഇതളിൽ പ്രണയം

[02:06.68] വണ്ടിൻ‌ചുണ്ടിൽപ്രണയം

[02:09.44] താരുംതളിരും പ്രണയമയം...... ഹോയ്

[02:14.35] തൂവെണ്ണിലാവിൽ രാവിന്റെ പ്രണയം

[02:23.49] നിന്നെക്കുറിച്ചു ഞാനെൻ നെഞ്ചിൽകുറിച്ചുവെച്ച

[02:28.97] ഗാനം മുഴുവൻ പ്രണയം

[02:32.84] എന്റെ

[02:34.24] പ്രിയനുമാത്രം ഞാൻ

[02:37.81] തരും മധുരമീപ്രണയം

[02:43.49] കരളിനേഴഴകിൽ

[02:47.61] തൊടും കവിതയീ പ്രണയം

[03:23.17] അരികിൽ നിന്നാൽ പ്രണയം

[03:25.13] അകലെ കണ്ടാൽ പ്രണയം

[03:27.62] മൌനം പോലും പ്രണയമയം

[03:32.27] മൊഴിയിൽ കൊഞ്ചും പ്രണയം

[03:34.80] മിഴിയിൽ തഞ്ചും പ്രണയം

[03:37.50] ചലനം പോലും പ്രണയമയം

[03:42.49] പ്രേമോപഹാരം താരാഗണങ്ങൾ

[03:52.30] ആകാശഗംഗയിലെ ആശാതരംഗങ്ങളിൽ

[03:57.21] ആരോപാടും പ്രണയം

[04:00.78] ഹോയ്....

[04:02.47] പ്രിയനുമാത്രം ഞാൻ

[04:05.81] തരും മധുരമീപ്രണയം

[04:11.81] കരളിനേഴഴകിൽ

[04:15.68] തൊടും കവിതയീപ്രണയം

[04:21.19] അതിലൂറുമീണമൊഴുകും

[04:26.72] പ്രണയമുന്തിരികൾപൂക്കും

[04:31.36] mmmmmmmmm....mmmmmmmmm.

[04:36.71] മധുരമീപ്രണയം

[04:40.83] കരളിനേഴഴകിൽ

[04:45.29] തൊടും കവിതയീപ്രണയം