y2mate.com - Thenum Vayambum Full Video Song HD Thenum Vayambum Movie Song REMASTERED AUDIO
[00:51.15] തേനും വയമ്പും
[00:53.07] നാവിൽ തൂകും വാനമ്പാടീ
[00:59.51] തേനും വയമ്പും
[01:01.63] നാവിൽ തൂകും വാനമ്പാടീ
[01:05.53] രാഗം ശ്രീരാഗം പാടൂ നീ
[01:16.00] വീണ്ടും വീണ്ടും വീണ്ടും വീണ്ടും
[01:20.64] തേനും വയമ്പും
[01:22.84] നാവിൽ തൂകും വാനമ്പാടീ
[01:56.81] മാനത്തെ ശിങ്കാരത്തോപ്പിൽ
[02:00.24] ഒരു ഞാലിപ്പൂവൻപഴ തോട്ടം
[02:09.28] മാനത്തെ ശിങ്കാരത്തോപ്പിൽ
[02:12.78] ഒരു ഞാലിപ്പൂവൻപഴ തോട്ടം
[02:17.41] കാലത്തും വൈകീട്ടും
[02:19.36] പൂംപാളത്തേനുണ്ണാൻ
[02:21.56] ആ വാഴത്തോട്ടത്തിൽ നീയും പോരുന്നോ
[02:26.53] തേനും വയമ്പും
[02:28.63] നാവിൽ തൂകും വാനമ്പാടീ
[03:22.48] നീലക്കൊടുവേലി പൂത്തു
[03:25.64] ദൂരെ നീലഗിരിക്കുന്നിൻ മേലേ
[03:34.63] മഞ്ഞിൻ പൂവേലിക്കൽ കൂടി
[03:37.95] കൊച്ചുവണ്ണാത്തിപ്പുള്ളുകൾ പാടീ
[03:42.85] താളം പിടിക്കുന്ന വാലാട്ടിപക്ഷിക്ക്
[03:46.89] താലികെട്ടിന്നല്ലേ നീയും പോരുന്നോ
[03:51.87] തേനും വയമ്പും
[03:54.13] നാവിൽ തൂകും വാനമ്പാടീ
[04:00.00] തേനും വയമ്പും
[04:02.24] നാവിൽ തൂകും വാനമ്പാടീ
[04:06.07] രാഗം ശ്രീരാഗം പാടൂ നീ
[04:16.29] വീണ്ടും വീണ്ടും വീണ്ടും വീണ്ടും
[04:20.98] തേനും...
[04:23.45] നാവിൽ .... വാനമ്പാടീ
