picha vecxha naal muthal
[00:23.67] പിച്ച വെച്ച നാൾമുതൽക്കു നീ
[00:27.25] എന്റെ സ്വന്തമെന്റെ സ്വന്തമായ്
[00:30.96] ആശകൊണ്ടു കൂടുകൂട്ടി നാം
[00:34.63] ഇഷ്ടം കൂടി എന്നുമെന്നും
[00:38.72] പിച്ച വെച്ച നാൾമുതൽക്കു നീ
[00:42.51] എന്റെ സ്വന്തമെന്റെ സ്വന്തമായ്
[00:46.13] ആശകൊണ്ടു കൂടുകൂട്ടി നാം
[00:50.01] ഇഷ്ടം കൂടി എന്നുമെന്നും
[00:53.91] പിച്ച വെച്ച നാൾമുതൽക്കു നീ
[01:28.74] വീടൊരുങ്ങി നാടൊരുങ്ങി
[01:32.35] കൽപ്പാത്തിത്തേരൊരുങ്ങി
[01:36.15] പൊങ്കലുമായ് വന്നു പൌർണ്ണമി
[01:44.40] വീടൊരുങ്ങി നാടൊരുങ്ങി
[01:47.72] കൽപ്പാത്തിത്തേരൊരുങ്ങി
[01:51.31] പൊങ്കലുമായ് വന്നു പൌർണ്ണമി
[01:57.85] കയ്യിൽ കുപ്പിവളയുടെ മേളം
[02:01.75] കാലിൽ പാദസ്വരത്തിന്റെ താളം
[02:05.57] അഴകായ് നീ തുളുമ്പുന്നു
[02:10.20] അരികിൽ ഹൃദയം കുളിരുന്നു
[02:13.24] പിച്ച വെച്ച നാൾമുതൽക്കു നീ
[02:16.55] എന്റെ സ്വന്തമെന്റെ സ്വന്തമായ്
[02:20.58] ആശകൊണ്ടു കൂടുകൂട്ടി നാം
[02:24.11] ഇഷ്ടം കൂടി എന്നുമെന്നും
[02:28.23] പിച്ച വെച്ച നാൾമുതൽക്കു നീ
[02:57.00] കോലമിട്ടു പൊൻപുലരി
[03:00.61] കോടമഞ്ഞിൻ താഴ്വരയിൽ
[03:04.44] മഞ്ഞലയിൽ മാഞ്ഞുപോയി നാം
[03:12.38] കോലമിട്ടു പൊൻപുലരി
[03:15.96] കോടമഞ്ഞിൻ താഴ്വരയിൽ
[03:19.80] മഞ്ഞലയിൽ മാഞ്ഞുപോയി നാം
[03:25.98] ചുണ്ടിൽ ചോരുന്നു ചെന്തമിഴ് ചിന്ത്
[03:30.17] മാറിൽ ചേരുന്നു മുത്തമിഴ് ചന്തം
[03:34.03] മൃദുമൌനം മയങ്ങുന്നു
[03:38.45] അമൃതുംതേനും കലരുന്നു
[03:41.15] പിച്ച വെച്ച നാൾമുതൽക്കു നീ
[03:44.72] എന്റെ സ്വന്തമെന്റെ സ്വന്തമായ്
[03:48.51] ആശകൊണ്ടു കൂടുകൂട്ടി നാം
[03:52.30] ഇഷ്ടം കൂടി എന്നുമെന്നും
[03:56.48] പിച്ച വെച്ച നാൾമുതൽക്കു നീ
[04:00.02] എന്റെ സ്വന്തമെന്റെ സ്വന്തമായ്
[04:04.10] ആശകൊണ്ടു കൂടുകൂട്ടി നാം
[04:07.37] ഇഷ്ടം കൂടി എന്നുമെന്നും
[04:11.50] പിച്ച വെച്ച നാൾമുതൽക്കു നീ
