Lrc Player

Nin maniyarayile sms

Unknown artist
[03:30.42]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.10] Good Luck!

[00:02.24] *******************************

[00:02.99] നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ

[00:09.14] നീല നീരാളമായ് ഞാന്‍ മാറിയെങ്കില്‍

[00:14.64] ചന്ദന മണമൂറും നിന്‍ ദേഹമലര്‍വല്ലി

[00:20.14] എന്നുമെന്‍ വിരിമാറില്‍ പടരുമല്ലോ

[00:25.64] നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ

[00:31.89] നീല നീരാളമായ് ഞാന്‍ മാറിയെങ്കില്‍

[00:37.14] ചന്ദന മണമൂറും നിന്‍ ദേഹമലര്‍വല്ലി

[00:42.89] എന്നുമെന്‍ വിരിമാറില്‍ പടരുമല്ലോ

[00:48.39] *******************************

[00:50.39] Movie: CID നസീര്‍

[00:52.39] Year: 1971

[01:07.64] *******************************

[01:08.28] പുണ്യവതീ നിന്റെ പൂങ്കാവനത്തിലൊരു

[01:13.53] പുഷ്പശലഭമായ് ഞാന്‍ പറന്നുവെങ്കില്‍

[01:24.53] പുണ്യവതീ നിന്റെ പൂങ്കാവനത്തിലൊരു

[01:30.03] പുഷ്പശലഭമായ് ഞാന്‍ പറന്നുവെങ്കില്‍

[01:34.78] ശൃംഗാരമധുവൂറും നിന്‍ രാഗപാനപാത്രം

[01:40.53] എന്നുമെന്‍ അധരത്തോടടുക്കുമല്ലോ

[01:45.53] നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ

[01:51.78] നീല നീരാളമായ് ഞാന്‍ മാറിയെങ്കില്‍

[01:56.78] ചന്ദന മണമൂറും നിന്‍ ദേഹമലര്‍വല്ലി

[02:02.53] എന്നുമെന്‍ വിരിമാറില്‍ പടരുമല്ലോ

[02:07.78] *******************************

[02:09.78] Singer(s): പി ജയചന്ദ്രൻ

[02:11.28] Music : എം കെ അർജ്ജുനൻ

[02:13.28] Lyricist(s): ശ്രീകുമാരൻ തമ്പി

[02:26.53] *******************************

[02:27.17] ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ

[02:32.92] ഇന്ദീവരങ്ങളായ് ഞാന്‍ വിടര്‍ന്നുവെങ്കില്‍

[02:43.67] ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ

[02:49.17] ഇന്ദീവരങ്ങളായ് ഞാന്‍ വിടര്‍ന്നുവെങ്കില്‍

[02:53.92] ഇന്ദ്രനീലാഭ തൂകും നിന്‍ മലര്‍മിഴിയുമായ്

[02:59.92] സുന്ദരി അങ്ങനെ ഞാനിണങ്ങുമല്ലോ

[03:04.92] നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ

[03:10.92] നീല നീരാളമായ് ഞാന്‍ മാറിയെങ്കില്‍

[03:16.17] ചന്ദന മണമൂറും നിന്‍ ദേഹമലര്‍വല്ലി

[03:21.92] എന്നുമെന്‍ വിരിമാറില്‍ പടരുമല്ലോ

[03:27.17] *******************************

[03:27.92] Created By: Nisamudheen Paravanna

[03:28.42] Thank You!