Lrc Player

Naadha nee varum sms

Unknown artist
[04:27.16]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:05.37] Good Luck!

[00:09.62] *******************************

[00:10.62] ഉം .....

[00:27.87] നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍

[00:33.62] കാതോര്‍ത്തു ഞാനിരുന്നൂ

[00:38.87] താവകവീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍

[00:44.12] തൂവല്‍ വിരിച്ചു നിന്നൂ

[00:49.62] നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍

[00:54.87] കാതോര്‍ത്തു ഞാനിരുന്നൂ

[01:00.37] താവകവീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍

[01:05.62] തൂവല്‍ വിരിച്ചു നിന്നൂ

[01:11.12] നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍

[01:18.87] *******************************

[01:20.37] Movie: ചാമരം

[01:21.62] Year: 1980

[02:04.12] *******************************

[02:05.62] നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു

[02:10.87] പൂവിന്‍ കവിള്‍ തുടുത്തു

[02:16.12] നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു

[02:21.62] പൂവിന്‍ കവിള്‍ തുടുത്തു

[02:26.87] കാണുന്ന നേരത്തു മിണ്ടാത്ത മോഹങ്ങള്‍

[02:34.51] ചാമരം വീശി നില്‍പ്പൂ..

[02:40.26] നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍....

[02:48.41] *******************************

[02:49.91] Singer(s): എസ് ജാനകി

[02:52.16] Music : എം ജി രാധാകൃഷ്ണന്‍

[02:53.66] Lyricist(s): പൂവച്ചല്‍ ഖാദര്‍

[03:17.67] *******************************

[03:18.66] ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍

[03:24.17] എന്തേ മനം തുടിക്കാന്‍?

[03:29.33] ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍

[03:34.83] എന്തേ മനം തുടിക്കാന്‍?

[03:40.08] കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍

[03:45.98] ഞാനെന്തു പറയാന്‍?

[03:49.48] എന്തു പറഞ്ഞടുക്കാന്‍.....

[03:54.73] നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍....

[04:00.24] കാതോര്‍ത്തു ഞാനിരുന്നൂ

[04:05.49] താവകവീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍

[04:10.99] തൂവല്‍ വിരിച്ചു നിന്നൂ

[04:16.23] നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍

[04:24.99] *******************************

[04:25.49] Created By: Nisamudheen Paravanna

[04:26.24] Thank You!