Lrc Player

Nee En Sarga Soundaryame sms

Unknown artist
[04:29.46]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.38] Good Luck!

[00:46.63] *******************************

[00:47.38] നീയെന്‍ സര്‍ഗ സൌന്ദര്യമേ ..

[00:52.63] നീയെന്‍ സത്യ സംഗീതമേ ..

[00:56.88] നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം ..

[01:02.63] ഓരോ ഈണങ്ങളില്‍ പാടുവാന്‍ ..

[01:08.63] നീ തീര്‍ത്ത മണ്‍വീണ ഞാന്‍

[01:12.88] നീയെന്‍ സര്‍ഗ സൌന്ദര്യമേ ..

[01:18.13] *******************************

[01:19.88] Movie: കാതോടു കാതോരം

[01:22.88] Year: 1985

[01:46.13] *******************************

[01:47.27] പൂമാനവും..താഴെയീഭൂമിയും ..

[01:51.52] സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം ..

[02:02.27] പൂമാനവും..താഴെയീഭൂമിയും ..

[02:06.77] സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം ..

[02:12.27] ഗോപുരം നീളെ.. ആയിരം ദീപം ..

[02:17.52] ഉരുകി ഉരുകി മെഴുകു തിരികള്‍ ചാര്‍ത്തും ..

[02:20.02] മധുര മൊഴികള്‍ കിളികള്‍ അതിനെ വാഴ്ത്തും ..

[02:22.66] മെല്ലെ ഞാനും കൂടെ പാടുന്നു

[02:27.66] നീയെന്‍ സര്‍ഗ സൌന്ദര്യമേ ..

[02:32.91] നീയെന്‍ സത്യ സംഗീതമേ ..

[02:37.91] *******************************

[02:38.91] Singer(s): കെ ജെ യേശുദാസ് ,എൻ ലതിക

[02:41.16] Music : ഔസേപ്പച്ചൻ

[02:42.91] Lyricist(s): ഓ എന്‍ വി കുറുപ്പ്

[03:08.41] *******************************

[03:09.80] താലങ്ങളില്‍ ദേവ പാദങ്ങളില്‍ ..

[03:14.55] ബലിപൂജക്കിവര്‍ പൂക്കളായെങ്കിലോ

[03:24.80] താലങ്ങളില്‍ ദേവ പാദങ്ങളില്‍ ..

[03:29.55] ബലിപൂജക്കിവര്‍ പൂക്കളായെങ്കിലോ

[03:35.06] പൂവുകള്‍ ആകാം ആയിരം ജന്മം ..

[03:40.05] നെറുകില്‍ ഇനിയ തുഹിന കണിക ചാര്‍ത്തി ..

[03:42.55] തൊഴുതു തൊഴുതു തരള മിഴികള്‍ ചിമ്മി ..

[03:45.19] പൂവിന്‍ ജീവന്‍ തേടും സ്നേഹം നീ ...

[03:50.44] നീയെന്‍ സര്‍ഗ സൌന്ദര്യമേ ..

[03:55.44] നീയെന്‍ സത്യ സംഗീതമേ ..

[03:59.94] നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം ..

[04:05.69] ഓരോ ഈണങ്ങളില്‍ പാടുവാന്‍ ..

[04:11.69] നീ തീര്‍ത്ത മണ്‍വീണ ഞാന്‍

[04:15.94] നീയെന്‍ സര്‍ഗ സൌന്ദര്യമേ ..

[04:21.44] *******************************

[04:22.19] Created By: Nisamudheen Paravanna

[04:22.69] Thank You!