Nee enne gaayakanaakki sms
[00:02.87] Good Luck!
[00:34.37] *******************************
[00:35.37] നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
[00:42.62] കണ്ണാ മഴമുകിലൊളിവർണ്ണാ
[00:47.87] നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
[00:54.87] കണ്ണാ മഴമുകിലൊളിവർണ്ണാ
[01:00.12] ഉറങ്ങി ഉണരും ഗോപ തപസ്സിനെ
[01:04.12] യദുകുലമാക്കീ നീ
[01:08.12] ഉറങ്ങി ഉണരും ഗോപ തപസ്സിനെ
[01:12.37] യദുകുലമാക്കീ നീ
[01:16.37] യമുനയിലൊഴുകും എന്റെ മനസ്സിനെ
[01:20.37] സരിഗമയാക്കീ നീ കണ്ണാ
[01:24.37] സ്വരസുധയാക്കീ നീ
[01:28.12] നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
[01:35.37] കണ്ണാ മഴമുകിലൊളിവർണ്ണാ
[01:40.37] *******************************
[01:42.62] Album: മയില്‍പ്പീലി
[01:44.62] Year: 1988
[01:55.87] *******************************
[01:56.76] കായാമ്പൂക്കളിൽ വിടർന്നതെന്നുടെ
[02:01.02] കഴിഞ്ഞ ജന്മങ്ങൾ
[02:04.02] നിൻ പ്രിയ കാൽത്തള നാദങ്ങൾ
[02:09.01] കായാമ്പൂക്കളിൽ വിടർന്നതെന്നുടെ
[02:13.01] കഴിഞ്ഞ ജന്മങ്ങൾ
[02:16.01] നിൻ പ്രിയ കാൽത്തള നാദങ്ങൾ
[02:21.02] മഴമുകിലോ നീ മനസ്സോ തപസ്സോ
[02:25.01] മൌനം പൂക്കും മന്ത്രമോ
[02:28.51] നീ മലരോ തേനോ ഞാനോ
[02:33.01] നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
[02:40.02] കണ്ണാ മഴമുകിലൊളിവർണ്ണാ
[02:45.02] *******************************
[02:47.27] Singer(s): കെ ജെ യേശുദാസ്
[02:49.27] Music : കലാരത്നം കെ ജി ജയൻ (ജയ വിജയ)
[02:51.77] Lyricist(s): എസ് രമേശന്‍ നായര്‍
[02:59.27] *******************************
[03:01.32] കഥകൾ തളിർക്കും ദ്വാപരയുഗമോ
[03:05.20] കാൽക്കൽ ഉദയങ്ങൾ.
[03:08.20] നിൻ തൃക്കാൽക്കൽ അഭയങ്ങൾ
[03:13.20] കഥകൾ തളിർക്കും ദ്വാപരയുഗമോ
[03:17.20] കാൽക്കൽ ഉദയങ്ങൾ.
[03:20.20] നിൻ തൃക്കാൽക്കൽ അഭയങ്ങൾ
[03:25.21] ഗുരുവായൂരിൽ പാടുമ്പോളെൻ ഹൃദയം
[03:30.20] പത്മപരാഗമോ
[03:33.21] പരിഭവമെന്നനുരാഗമോ
[03:37.20] നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
[03:44.21] കണ്ണാ മഴമുകിലൊളിവർണ്ണാ
[03:49.21] ഉറങ്ങി ഉണരും ഗോപ തപസ്സിനെ
[03:53.21] യദുകുലമാക്കീ നീ
[03:57.21] യമുനയിലൊഴുകും എന്റെ മനസ്സിനെ
[04:01.21] സരിഗമയാക്കീ നീ കണ്ണാ
[04:04.96] സ്വരസുധയാക്കീ നീ
[04:08.96] നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
[04:15.96] കണ്ണാ മഴമുകിലൊളിവർണ്ണാ
[04:19.96] കണ്ണാ മഴമുകിലൊളിവർണ്ണാ
[04:23.71] കണ്ണാ മഴമുകിലൊളിവർണ്ണാ
[04:28.96] *******************************
[04:29.71] Created By: Nisamudheen Paravanna
[04:30.46] Thank You!
