Lrc Player

Nee Kaanumo sms

Unknown artist
[05:03.57]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:06.88] Good Luck!

[00:12.89] *******************************

[00:13.14] നീ കാണുമോ തേങ്ങുമെന്നുള്‍ക്കടല്‍

[00:21.39] സഖി നീയറിയുമോ വിങ്ങുമീ ഗദ്ഗദം

[00:30.89] വെറുതെയെന്നാലും ഓര്‍മ്മ വന്നെന്‍ മിഴി നിറഞ്ഞു

[00:40.14] മിണ്ടുവാന്‍ കൊതിയുമായെന്‍ കരള്‍ പിടഞ്ഞു

[00:47.89] നീ കാണുമോ തേങ്ങുമെന്നുള്‍ക്കടല്‍

[00:55.89] സഖി നീയറിയുമോ വിങ്ങുമീ ഗദ്ഗദം

[01:05.14] *******************************

[01:07.14] Movie: ഇരട്ടക്കുട്ടികളുടെ അഛന്‍

[01:09.39] Year: 1997

[01:30.39] *******************************

[01:31.14] എന്‍ വാക്കുകള്‍ വാടിവീണ പൂക്കളായ്

[01:40.39] മൂകസന്ധ്യയില്‍ അന്യനായ് മാറി ഞാന്‍

[01:52.89] എന്‍ വാക്കുകള്‍ വാടിവീണ പൂക്കളായ്

[02:01.89] മൂകസന്ധ്യയില്‍ അന്യനായ് മാറി ഞാന്‍

[02:10.14] കൂടണഞ്ഞു കതിരുകാണാക്കിളി

[02:19.14] എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങള്‍

[02:27.40] നീ കാണുമോ തേങ്ങുമെന്നുള്‍ക്കടല്‍

[02:35.64] സഖി നീയറിയുമോ വിങ്ങുമീ ഗദ്ഗദം

[02:44.89] *******************************

[02:47.14] Singer(s): കെ ജെ യേശുദാസ്

[02:49.39] Music : ജോണ്‍സണ്‍

[02:53.39] Lyricist(s): കൈതപ്രം

[03:09.14] *******************************

[03:10.77] പാഴ്‌മണ്ണിലെ ബാഷ്പധാരയാണു ഞാന്‍

[03:19.77] വിരഹരാത്രിതന്‍ പാതിരാച്ചിന്തു ഞാന്‍

[03:32.28] പാഴ്‌മണ്ണിലെ ബാഷ്പധാരയാണു ഞാന്‍

[03:41.52] വിരഹരാത്രിതന്‍ പാതിരാച്ചിന്തു ഞാന്‍

[03:49.78] ഒന്നു കേള്‍ക്കൂ ജീവിതം പോയൊരീ

[03:58.53] പാഴ്‌മുളം തണ്ടിലെ നൊമ്പരങ്ങള്‍

[04:07.03] നീ കാണുമോ തേങ്ങുമെന്നുള്‍ക്കടല്‍

[04:15.03] സഖി നീയറിയുമോ വിങ്ങുമീ ഗദ്ഗദം

[04:24.78] വെറുതെയെന്നാലും ഓര്‍മ്മ വന്നെന്‍ മിഴി നിറഞ്ഞു

[04:33.78] മിണ്ടുവാന്‍ കൊതിയുമായെന്‍ കരള്‍ പിടഞ്ഞു

[04:41.78] നീ കാണുമോ തേങ്ങുമെന്നുള്‍ക്കടല്‍

[04:49.78] സഖി നീയറിയുമോ വിങ്ങുമീ ഗദ്ഗദം

[04:59.03] *******************************

[04:59.78] Created By: Nisamudheen Paravanna

[05:00.53] Thank You!