Lrc Player

chanddrikayil aliyunnu

yesudas
[03:11.37]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:19.67] ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം

[00:30.90] ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം

[00:36.66] നിന്‍ചിരിയിലലിയുന്നെന് ജീവരാഗം

[00:48.16] ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം

[00:53.40] നിന്‍ചിരിയിലലിയുന്നെന് ജീവരാഗം

[00:59.90] നീലവാനിലലിയുന്നു ദാഹമേഘം

[01:04.91] നിന്‍മിഴിയിലലിയുന്നെന് ജീവമേഘം

[01:24.65] താരകയോ നീലത്താമരയോ

[01:29.65] നിന് താരണിക്കണ്ണില്

[01:32.89] കതിര് ചൊരിഞ്ഞു

[01:36.16] വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ

[01:40.89] നിന് മാനസത്തില് പ്രേമമധുപകര്‍ന്നു

[01:47.40] ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം

[01:53.15] നിന്‍ചിരിയിലലിയുന്നെന് ജീവരാഗം

[02:23.89] മാധവമോ നവഹേമന്തമോ

[02:28.90] നിന് മണിക്കവിള് മലരായ്

[02:32.64] വിടര്‍ത്തിയെങ്കില്

[02:35.41] തങ്കച്ചിപ്പിയില് നിന്റെ

[02:38.15] തേനലര്‍ച്ചുണ്ടില്

[02:40.65] ഒരു സംഗീതബിന്ദുവായ്

[02:44.15] ഞാനുണര്‍ന്നുവെങ്കില്

[02:46.65] ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം

[02:52.40] നിന്‍ചിരിയിലലിയുന്നെന് ജീവരാഗം

[02:57.90] നീലവാനിലലിയുന്നു ദാഹമേഘം

[03:03.40] നിന്‍മിഴിയിലലിയുന്നെന് ജീവമേഘം