Lrc Player

Panchavrna thatha

Unknown artist
[06:02.76]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:19.67] ആ...

[00:22.92] പൂക്കാത്തമാവിന്റെ കായ്ക്കാത്ത കൊമ്പത്തെ

[00:33.92] കല്‍ക്കണ്ടക്കനിയാണ് പെണ്ണ്

[00:42.17] ആ.....

[00:45.68] പൂക്കാത്തമാവിന്റെ കായ്ക്കാത്ത കൊമ്പത്തെ

[01:00.93] കല്‍ക്കണ്ടക്കനിയാണ് പെണ്ണ്

[01:09.43] ആ.....അരെ വാഹ്.....

[01:20.17] പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ

[01:26.42] പഞ്ചസാരവാക്കുകൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ

[01:32.44] പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ

[01:38.42] പഞ്ചസാരവാക്കുകൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ

[01:44.93] പഞ്ചസാരവാക്കുകൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ

[01:51.43] പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ

[01:57.43] പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ

[02:12.93] ആ.....

[02:16.18] ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ

[02:28.18] ആ....

[02:30.68] ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ

[02:50.18] ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ

[02:58.93] ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ

[03:05.17] നോട്ടമെറിഞ്ഞെന്റെ ഖല്‍ബുകെട്ടിയ

[03:08.43] കോട്ടപൊളിക്കരുതേ

[03:10.92] എന്റെ കോട്ടപൊളിക്കരുതേ

[03:14.67] നോട്ടമെറിഞ്ഞെന്റെ ഖല്‍ബുകെട്ടിയ

[03:17.92] കോട്ടപൊളിക്കരുതേ

[03:20.43] എന്റെ കോട്ടപൊളിക്കരുതേ

[03:24.18] പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ

[03:30.69] പഞ്ചസാരവാക്കുകൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ

[03:36.93] പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ

[03:40.18] കൊഞ്ചിവന്ന പെണ്ണേ

[03:41.92] പഞ്ചസാരവാക്കുകൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ

[03:53.18] പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ

[04:06.67] കൊല്ലാന്‍പിടിച്ചാലും വളര്‍ത്താന്‍പിടിച്ചാലും

[04:14.68] അവളൊരു കുരുവിക്കുഞ്ഞിനെപ്പോലെ

[04:24.42] ഓ....

[04:26.67] കൊല്ലാന്‍പിടിച്ചാലും വളര്‍ത്താന്‍പിടിച്ചാലും

[04:35.43] അവളൊരു കുരുവിക്കുഞ്ഞിനെപ്പോലെ

[04:45.17] കൊത്തിക്കീറണ നോട്ടമുടനെ

[04:48.92] കുലുങ്ങിക്കുലുങ്ങിയൊരോട്ടം

[04:52.43] കൊത്തിക്കീറണ നോട്ടമുടനെ

[04:55.42] കുലുങ്ങിക്കുലുങ്ങിയൊരോട്ടം

[04:58.67] കൊത്തിക്കീറണ നോട്ടമുടനെ

[05:01.92] കുലുങ്ങിക്കുലുങ്ങിയൊരോട്ടം

[05:10.92] പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ

[05:17.68] പഞ്ചസാരവാക്കുകൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ

[05:23.93] പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ

[05:26.92] കൊഞ്ചിവന്ന പെണ്ണേ

[05:33.43] പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ

[05:42.18] പഞ്ചസാരവാക്കുകൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ

[05:48.42] പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ

[05:51.17] കൊഞ്ചിവന്ന പെണ്ണേ