iniyoru janmamundenkil
[00:19.47] മാനത്തെക്കായലിൻ മണപ്പുറത്തിന്നൊരു
[00:24.16] താമരക്കളിത്തോണി വന്നടുത്തൂ
[00:29.69] താമരക്കളിത്തോണി
[00:34.92] മാനത്തെക്കായലിൻ മണപ്പുറത്തിന്നൊരു
[00:40.21] താമരക്കളിത്തോണി വന്നടുത്തൂ
[00:46.04] താമരക്കളിത്തോണി
[01:04.18] തങ്കം നിനക്കുള്ള പിച്ചകമാലയുമായ്
[01:09.38] സംക്രമപ്പൂനിലാവിറങ്ങിവന്നൂ
[01:14.66] നിന്‍കിളിവാതിലില്‍ പതുങ്ങിനിന്നൂ
[01:20.00] തങ്കം നിനക്കുള്ള പിച്ചകമാലയുമായ്
[01:26.10] സംക്രമപ്പൂനിലാവിറങ്ങിവന്നൂ
[01:30.85] നിന്‍കിളിവാതിലില്‍ പതുങ്ങിനിന്നൂ
[01:39.20] മയക്കമെന്തേ
[01:48.35] മയക്കമെന്തേ
[01:56.95] മയക്കമെന്തേ മയക്കമെന്തേ
[02:02.52] മെരുക്കിയാല്‍ മെരുങ്ങാത്ത മാൻകിടാവേ
[02:08.45] മാനത്തെക്കായലിൻ മണപ്പുറത്തിന്നൊരു
[02:13.16] താമരക്കളിത്തോണി വന്നടുത്തൂ
[02:18.76] താമരക്കളിത്തോണി
[02:34.37] ശ്രാവണപഞ്ചമി ഭൂമിയില്‍ വിരിച്ചിട്ട
[02:39.37] പൂവണിമഞ്ചവും മടക്കിവയ്ക്കും
[02:44.67] കാർമുകില്‍ മാലകള്‍ മടങ്ങിയെത്തും
[02:50.21] ശ്രാവണപഞ്ചമി ഭൂമിയില്‍ വിരിച്ചിട്ട
[02:56.03] പൂവണിമഞ്ചവും മടക്കിവയ്ക്കും
[03:01.09] കാർമുകില്‍ മാലകള്‍ മടങ്ങിയെത്തും
[03:09.12] ഉണരുണരൂ ഉണരുണരൂ
[03:27.25] ഉണരുണരൂ ഉണരുണരൂ
[03:32.53] മദനന്‍ വളർത്തുന്ന മണിപ്പിറാവേ
[03:37.74] മാനത്തെക്കായലിൻ മണപ്പുറത്തിന്നൊരു
[03:43.33] താമരക്കളിത്തോണി വന്നടുത്തൂ
[03:48.82] താമരക്കളിത്തോണി
[03:53.35] മാനത്തെക്കായലിൻ മണപ്പുറത്തിന്നൊരു
[03:58.32] താമരക്കളിത്തോണി വന്നടുത്തൂ
[04:03.85] താമരക്കളിത്തോണി
