chandrabhimbam nenjilettum
[00:05.96] ചന്ദ്ര ബിംബം നെഞ്ചിലേറ്റും
[00:11.72] പുള്ളിമാനെ നീ
[00:15.96] ചന്ദ്ര ബിംബം നെഞ്ചിലേറ്റും
[00:19.46] പുള്ളിമാനെ നീ
[00:23.97] എന്റെ നെഞ്ചിൽ തുള്ളി
[00:26.46] വന്നതെന്തിനാണ്
[00:32.71] കാളിദാസൻ കണ്ടെടുത്ത കന്നി മാനെ
[00:39.21] നിൻ കണ്ണിൽ എന്റെ
[00:42.22] കൊമ്പ് കൊണ്ടതെന്തിനാണ്
[00:49.46] ആ ആ ആ
[01:20.72] മയക്കുന്ന മയിൽ പീലി മിഴിയിണകൾ
[01:29.22] മന്മദന്റെ മലരമ്പിൻ ആവനാഴികൾ
[01:37.46] മന്ദഹാസ മഴയിൽ ഞാൻ
[01:41.47] നനഞ്ഞുവല്ലൊ
[01:44.46] നിന്റെ മനസ്സെന്ന പുഴയിൽ
[01:48.46] ഞാൻ കുളിചുവല്ലൊ
[01:54.48] ചന്ദ്ര ബിംബം നെഞ്ചിലേറ്റും
[01:58.21] പുള്ളിമാനെ നീ
[02:02.70] എന്റെ നെഞ്ചിൽ തുള്ളി
[02:04.96] വന്നതെന്തിനാണ്
[02:32.70] കുടകിലെ വസന്തമായ്
[02:36.22] വിടർന്നവൾ നീയെൻ
[02:40.47] കരളിലെ പുത്തരിയായി
[02:44.71] നിറഞ്ഞവൾ നീ
[02:49.21] എന്റെ ലോകം വാനം പൊലെ
[02:53.21] വളർന്നുവല്ലൊ
[02:57.47] എൻ ഹൃദയം തിങ്കളെ പോൽ
[03:01.96] തെളിഞ്ഞുവല്ലൊ
[03:05.96] ചന്ദ്ര ബിംബം നെഞ്ചിലേറ്റും
[03:09.97] പുള്ളിമാനെ നീ
[03:14.46] എന്റെ നെഞ്ചിൽ തുള്ളി
[03:16.70] വന്നതെന്തിനാണ്
[03:22.46] കാളിദാസൻ കണ്ടെടുത്ത കന്നി മാനെ
[03:29.45] നിൻ കണ്ണിൽ എന്റെ
[03:32.71] കൊമ്പ് കൊണ്ടതെന്തിനാണ്
