Lrc Player

veene veene..

S.Janaki
[04:10.72]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:20.96] വീണേ.. വീണേ...

[00:24.57] വീണേ വീണേ വീണക്കുഞ്ഞേ

[00:28.30] എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ

[00:32.66] വീണേ വീണേ വീണക്കുഞ്ഞേ

[00:36.25] എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ

[00:40.59] കൊഞ്ചടീ കൊഞ്ചടി വായ്ത്താരി

[00:44.39] കൊഞ്ചടീ കൊഞ്ചടി വായ്ത്താരി

[00:48.20] വീണേ വീണേ വീണക്കുഞ്ഞേ

[00:52.30] എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ...

[01:23.54] ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ

[01:26.84] ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ

[01:30.95] തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍

[01:36.68] അമ്മ പാടാം നാവൂറ് പാട്ട്

[01:40.50] തോളുമ്മേലേറ്റി തൊട്ടിലാട്ടി

[01:44.61] തോരെത്തോരെ ആരാരോ പാടാം

[01:48.73] നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ..

[01:55.03] മിണ്ടാതെ അനങ്ങാതെ

[01:59.15] നിന്നെയും നോക്കിയിരിക്കും

[02:03.58] നിന്നെയും നോക്കിയിരിക്കും

[02:07.71] വീണേ.. വീണേ...

[02:11.59] വീണേ വീണേ വീണക്കുഞ്ഞേ

[02:15.42] എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ

[02:19.30] കൊഞ്ചടീ കൊഞ്ചടി വായ്ത്താരി

[02:23.38] കൊഞ്ചടീ കൊഞ്ചടി വായ്ത്താരി

[02:26.95] വീണേ വീണേ വീണക്കുഞ്ഞേ

[02:57.31] കിങ്ങിണിയും പൊന്നരഞ്ഞാണും

[03:00.83] നിന്നുടലില്‍ നല്ലലങ്കാരം

[03:04.95] പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം

[03:10.52] തട്ടിവീഴ്ത്തും തായാട്ടുകുട്ടി

[03:14.63] വാശിയിലച്ഛന്‍ ചാരത്തെത്തി

[03:18.17] കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ

[03:22.30] നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ

[03:28.63] പൂവേ നീ തളരാതെ

[03:32.71] നിന്നെ ഞാന്‍ വാരിപ്പുണരും

[03:36.86] നിന്നെഞാന്‍ വാരിപ്പുണരും

[03:41.03] വീണേ.. വീണേ...

[03:45.11] വീണേ വീണേ വീണക്കുഞ്ഞേ

[03:48.67] എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ

[03:52.76] കൊഞ്ചടീ കൊഞ്ചടി വായ്ത്താരി

[03:56.60] കൊഞ്ചടീ കൊഞ്ചടി വായ്ത്താരി

[04:00.45] വീണേ വീണേ വീണക്കുഞ്ഞേ

[04:04.24] എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ...