Lrc Player

devi ninchiriyil

yesudas
[03:48.62]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:44.68] ദേവീ നിൻ ചിരിയിൽ

[00:49.15] കുളിരോ പാലൊളിയോ

[00:55.15] ദേവീ നിൻ ചിരിയിൽ

[01:00.65] കുളിരോ പാലൊളിയോ

[01:08.15] അനുദിനമനുദിനം എന്നിൽ നിറയും

[01:12.90] ആരാധന മധുരാഗം നീ

[01:18.15] ദേവീ നിൻ ചിരിയിൽ

[01:23.15] കുളിരോ പാലൊളിയോ

[01:46.90] മനസ്സിലെ തുളസീതീർത്ഥക്കരയിൽ

[01:51.91] തപസ്സിരുന്നൊരെൻ മോഹം

[01:57.40] നിൻ ദിവ്യനൂപുര ധ്വനിയിലുണർന്നൂ

[02:05.15] നിൻ ദിവ്യനൂപുര ധ്വനിയിലുണർന്നൂ

[02:10.41] നിർമ്മല രാഗാർദ്രഭാവമായ് തീർന്നൂ

[02:15.90] ദേവീ നിൻ ചിരിയിൽ

[02:20.41] കുളിരോ പാലൊളിയോ

[02:41.91] ചിത്രവർണ്ണാംഗിത ശ്രീകോവിലിൽ ഞാൻ

[02:46.91] നിത്യസിംഹാസനം നിനക്കായ് തീർത്തു

[02:51.92] സ്‌നേഹോപാസനാ മന്ത്രവുമോതി

[02:59.91] സ്‌നേഹോപാസനാ മന്ത്രവുമോതി

[03:04.91] സ്‌നേഹമയീ ഞാൻ കാത്തിരിപ്പൂ

[03:10.41] ദേവീ നിൻ ചിരിയിൽ

[03:15.15] കുളിരോ പാലൊളിയോ

[03:21.66] അനുദിനമനുദിനം എന്നിൽ നിറയും

[03:26.41] ആരാധന മധുരാഗം നീ

[03:31.90] ദേവീ നിൻ ചിരിയിൽ

[03:36.90] കുളിരോ പാലൊളിയോ