devi sreedevi
[00:02.22] ദേവീ ശ്രീദേവീ
[00:10.21] ദേവീ ശ്രീദേവീ
[00:14.96] തേടിവരുന്നൂ ഞാന്
[00:19.96] നിന് ദേവാലയവാതില്
[00:24.97] തേടിവരുന്നൂ ഞാന്
[00:30.71] ദേവീ ശ്രീദേവീ
[00:35.46] തേടിവരുന്നൂ ഞാന്
[00:40.21] നിന് ദേവാലയവാതില്
[00:45.71] തേടിവരുന്നൂ ഞാന്
[01:06.96] അമ്പലനടയിലും കണ്ടില്ല നിന്നെ
[01:11.48] അരയാല്‍ത്തറയിലും കണ്ടില്ല
[01:21.96] അമ്പലനടയിലും കണ്ടില്ല നിന്നെ
[01:27.22] അരയാല്‍ത്തറയിലും കണ്ടില്ല
[01:32.72] ആശ്രമവനത്തിലും അന്തപ്പുരത്തിലും
[01:37.72] അല്ലിപ്പൂങ്കാവിലും കണ്ടില്ല
[01:42.97] ദേവീ ശ്രീദേവീ
[02:03.73] മാനസപ്പൊയ്ക തന് കടവില്
[02:07.72] നിന്റെ മണിവീണാനാദം
[02:10.97] കേട്ടൂ ഞാന്
[02:18.97] മാനസപ്പൊയ്ക തന് കടവില്
[02:22.96] നിന്റെ മണിവീണാനാദം
[02:26.48] കേട്ടൂ ഞാന്
[02:29.47] മനസ്സിന്നുള്ളിലെ പൂജാമുറിയില് നിന്
[02:34.21] കനകച്ചിലമ്പൊലി കേട്ടൂ ഞാന്
[02:39.47] ദേവീ ശ്രീദേവീ
[03:00.22] വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല
[03:04.46] എന്റെ തുളസിത്തറയിലിരുന്നില്ല
[03:15.47] വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല
[03:19.96] എന്റെ തുളസിത്തറയിലിരുന്നില്ല
[03:26.22] ദാഹിച്ചു മോഹിച്ചു ചൂടാന്
[03:29.96] കോര്‍ത്തൊരു
[03:31.46] താമരമാലയണിഞ്ഞില്ല
[03:36.21] ദേവീ ശ്രീദേവീ
[03:41.21] തേടിവരുന്നൂ ഞാന്
[03:46.45] നിന് ദേവാലയവാതില്
[03:51.47] തേടിവരുന്നൂ ഞാന്
