brahmakamalam
[00:03.29] ആ..ആ.ആ..ആ.ആ
[00:20.23] ആ..ആ.ആ..ആ.ആ
[00:49.25] ബ്രഹ്മകമലം ശ്രീലകമാക്കിയ
[00:53.92] നാദബ്രഹ്മ സുധാമയീ
[01:04.16] ബ്രഹ്മകമലം ശ്രീലകമാക്കിയ
[01:08.78] നാദബ്രഹ്മ സുധാമയീ
[01:13.73] വീണാധരീ ശാദോധരീ
[01:18.65] പാഹിമാം പാഹിമാം പരി പാഹിമാം
[01:24.20] ബ്രഹ്മകമലം ശ്രീലകമാക്കിയ
[01:29.07] നാദബ്രഹ്മ സുധാമയീ
[01:44.03] ദേവീമാഹാത്മ്യ ലഹരിയിലെൻ മനം
[01:49.19] സർഗസാഗരമാകേണം
[01:58.99] ദേവീമാഹാത്മ്യ ലഹരിയിലെൻ മനം
[02:04.17] സർഗസാഗരമാകേണം
[02:09.12] നൈവേദ്യമന്ത്രാങ്കുരങ്ങളിൽ
[02:12.99] അമ്മേ അന്നപൂർണ്ണാമൃതമരുളേണം
[02:19.03] ആത്മ പൂജാ മുദ്രകളിൽ ദേവീ
[02:24.02] ഭാവ തരംഗമുയർത്തേണം
[02:28.97] ബ്രഹ്മകമലം ശ്രീലകമാക്കിയ
[02:33.36] നാദബ്രഹ്മ സുധാമയീ
[02:48.56] ജന്മ ജന്മാന്തര പാപശിലകൾ
[02:52.97] പുണ്യസോപാനമായ് മാറേണം
[03:02.85] ജന്മ ജന്മാന്തര പാപശിലകൾ
[03:08.33] പുണ്യസോപാനമായ് മാറേണം
[03:12.73] പുണ്യാഹ ജലബിന്ദുവിൽ ദേവീ
[03:17.91] കാരുണ്യ വാരിധിയുണരേണം
[03:22.82] നിത്യവും എൻ ചേതനയിൽ
[03:26.41] കരുണാ മലയമാരുതനൊഴുകേണം
[03:32.72] ബ്രഹ്മകമലം ശ്രീലകമാക്കിയ
[03:37.29] നാദബ്രഹ്മ സുധാമയീ
[03:42.17] വീണാധരീ ശാദോധരീ
[03:47.39] പാഹിമാം പാഹിമാം പരി പാഹിമാം
