Neeyoru Puzhayaay sms
[00:03.31] Good Luck!
[00:25.07] *******************************
[00:26.06] നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
[00:29.70] ഞാന്‍ പ്രണയം വിടരും കരയാകും
[00:34.59] നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
[00:38.09] ഞാന്‍ പ്രണയം വിടരും കരയാകും
[00:42.84] കനകമയൂരം നീയാണെങ്കില്‍
[00:47.09] മേഘക്കനവായ് പൊഴിയും ഞാന്‍
[00:51.09] നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
[00:54.84] ഞാന്‍ പ്രണയം വിടരും കരയാകും
[00:59.59] *******************************
[01:01.59] Movie: തിളക്കം
[01:03.59] Year: 2003
[01:27.34] *******************************
[01:28.59] ഇലപൊഴിയും ശിശിരവനത്തില്‍ നീ
[01:33.09] അറിയാതൊഴുകും കാറ്റാകും
[01:37.09] നിന്‍ മൃദുവിരലിന്‍ സ്പർശം കൊണ്ടെന്‍
[01:41.59] പൂമരമടിമുടി തളിരണിയും
[01:45.59] ശാരദയാമിനി നീയാകുമ്പോള്‍
[01:49.84] യാമക്കിളിയായ് പാടും ഞാന്‍
[01:53.84] ഋതുവിന്‍ ഹൃദയം നീയായ് മാറും
[01:58.09] പ്രേമ സ്പന്ദനമാകും ഞാന്‍
[02:02.09] നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
[02:05.59] ഞാന്‍ പ്രണയം വിടരും കരയാകും
[02:11.34] *******************************
[02:13.34] Singer(s): പി ജയചന്ദ്രൻ
[02:15.59] Music : കൈതപ്രം വിശ്വനാഥ്
[02:41.59] Lyricist(s): കൈതപ്രം
[02:42.09] *******************************
[02:43.59] കുളിര്‍മഴയായ് നീ പുണരുമ്പോള്‍
[02:48.09] പുതുമണമായ് ഞാന്‍ ഉണരും
[02:51.84] മഞ്ഞിന്‍ പാദസരം നീയണിയും
[02:56.34] ദളമര്‍മ്മരമായ് ഞാന്‍ ചേരും
[03:00.59] അന്നു കണ്ട കിനാവിന്‍ തൂവല്‍
[03:04.59] കൊണ്ടു നാമൊരു കൂടണിയും
[03:08.84] പിരിയാന്‍ വയ്യാപ്പക്ഷികളായ് നാം
[03:13.09] തമ്മില്‍ തമ്മില്‍ കഥ പറയും
[03:16.84] നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
[03:20.34] ഞാന്‍ പ്രണയം വിടരും കരയാകും
[03:25.34] കനകമയൂരം നീയാണെങ്കില്‍
[03:29.34] മേഘക്കനവായ് പൊഴിയും ഞാന്‍
[03:33.59] നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
[03:37.09] ഞാന്‍ പ്രണയം വിടരും കരയാകും
[03:42.34] *******************************
[03:43.34] Created By: Nisamudheen Paravanna
[03:44.09] Thank You!
